"സി ജെ എം എ എച്ച് എസ് എസ് വരന്തരപ്പിള്ളി/അക്ഷരവൃക്ഷം/അതിജീവനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സി ജെ എം എ എച്ച് എസ് എസ് വരന്തരപ്പിള്ളി/അക്ഷരവൃക്ഷം/അതിജീവനം (മൂലരൂപം കാണുക)
20:39, 16 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 16 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്=അതിജീവനം <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 3: | വരി 3: | ||
| color= 1 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 1 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
<center> <poem> | |||
ഓർമ്മയിൽ എന്നും നിൽക്കുമീ കാലം | |||
ഈ ലോകത്തെ സർപ്പമായി | |||
വിഴുങ്ങും കൊറോണ | |||
ദരിദ‍്രിരില്ല ധനവാൻമാരുമില്ല | |||
എല്ലാം ഒന്നായി കാണും കൊറോണ | |||
കൊറോണയാം സർപ്പത്തെ | |||
തുരത്താം ഒന്നായി | |||
കൈ കഴുകൂ ഇടയ്ക്കിടെ | |||
അതിനായി സോപ്പും വെള്ളവും | |||
ഉപയോഗിച്ചീടൂ | |||
ചുമയ്കുമ്പോഴും തുമ്മുമ്പോഴും | |||
തുവാലകൊണ്ട് പൊത്തിപ്പിടിക്കൂ | |||
വ്യക്തി ശുചിത്വം പാലിക്കണം നാം | |||
ആരോഗ്യം ശ‍്രദ്ധിക്കുക നാം | |||
ഈ ലോകത്ത് നിന്ന് തുരത്താം | |||
കൊറോണയെ | |||
</poem> </center> |