ഉള്ളടക്കത്തിലേക്ക് പോവുക

"തിരുമംഗലം യു.പി.എസ്/അക്ഷരവൃക്ഷം/കൊറോണ എന്ന ഭീകരൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
24574 (സംവാദം | സംഭാവനകൾ)
No edit summary
24574 (സംവാദം | സംഭാവനകൾ)
No edit summary
വരി 9: വരി 9:
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ= തിരുമംഗലം യു.പി.എസ്         <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ= തിരുമംഗലം യു.പി.എസ് ഏങ്ങണ്ടിയൂർ      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 24574
| സ്കൂൾ കോഡ്= 24574
| ഉപജില്ല=  വലപ്പാട്    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=  വലപ്പാട്    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  

20:32, 16 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

                                                                    കൊറോണ എന്ന ഭീകരൻ

ഞാൻ കൊറോണ. ചൈനയിൽ നിന്ന് പുറപ്പെട്ടു.ലോകം മുഴുവൻ വ്യാപിച്ചു.പക്ഷേ കേരളത്തിൽ ചെല്ലാൻ നോക്കിയപ്പോൾ അവിടെ സോപ്പ് ഉപയോഗിച്ച് കൈകൾ കഴുകിയും പിന്നെ മാസ്കുും ധരിച്ചും എന്നെ പ്രതിരോധിക്കുകയാണ്. അതിനാൽ അധികം ആളുകളിൽ എനിക്ക് പ്രവേശിക്കാൻ പറ്റുന്നില്ല. ഡോക്ടർമാർ എന്നെ നശിപ്പിക്കാനുള്ള മറുമരുന്ന് കണ്ടുപിടിച്ചാൽ എന്റെ കാര്യം കട്ടപ്പുക.....


അൻവിൻ കെ എസ്
2A തിരുമംഗലം യു.പി.എസ് ഏങ്ങണ്ടിയൂർ
വലപ്പാട് ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ആത്മകഥ