"വി.സി.എസ്.എച്ച്.എസ്.എസ്.പ‍ുത്തൻവേലിക്കര/അക്ഷരവൃക്ഷം/അതിജീവനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.)No edit summary
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്= അതിജീവനം         <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=അതിജീവനം         <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=   4     <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽക
| color=4         <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
<center> <poem>
<center> <poem>
മനുഷ്യജീവനെ  കാർന്നു തിന്നാനായ്
മനുഷ്യജീവനെ  കാർന്നു തിന്നാനായ്

20:31, 16 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

അതിജീവനം

മനുഷ്യജീവനെ കാർന്നു തിന്നാനായ്
 വില്ലനായ് എത്തുന്നു കോവിഡ് - 19
 തന്റെ കൈകളാൽ ‍തൊട്ടുതലോടി
പരക്കുന്നു ലോകത്തിൻ നാശം വിതയ്ക്കുവാൻ
കൊഴിഞ്ഞു വീഴുന്ന പൂവിതൾ പോലെ
 മനുഷ്യ ജീവനും പൊലിഞ്ഞു പോവുന്നു
മഹാമാരിതൻ കൂട്ടിലകപ്പെട്ട ലോകം
കാത്തിരിപ്പു അതിജീവനത്തിൻ നാളുകൾക്കായ്
കൈ കഴുകൂ.....വീട്ടിലിരിക്കൂ....
വൈറസിൻ ചങ്ങല മുറിച്ചു മാറ്റൂ....
കരുത്തിൻ ചങ്ങല പടുത്തുയർത്തൂ.......
അതിജീവിക്കാം നമുക്കീ മഹാമാരിയെ.......

സാന്ദ്ര ഷിബു
9 സി വി.സി,എസ്.എച്ച്.എസ്.എസ്.പുത്തൻവേലിക്കര
ആലുവ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത