"ടാഗോർ വിദ്യാനികേതൻ ജി എച്ച് എസ്സ് തളിപ്പറമ്പ്/അക്ഷരവൃക്ഷം/ബ്രേക്ക് ദി ചെയിൻ ..........." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{{BoxTop1 | തലക്കെട്ട്= ബ്രേക്ക് ദി ചെയിൻ വിത്ത് എസ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 8: വരി 8:


{{BoxBottom1
{{BoxBottom1
| പേര്= ആർച്ച നിശാന്ത് പി
| പേര്=ആർച്ച നിശാന്ത് പി
| ക്ലാസ്സ്=  6 A   <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=  6   <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ= ടാഗോർ വിദ്യാനികേതൻ ജി എച്ച് എസ്സ് എസ്സ് തളിപ്പറമ്പ        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ= ടാഗോർ വിദ്യാനികേതൻ ജി എച്ച് എസ്സ് എസ്സ്         <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 13025
| സ്കൂൾ കോഡ്= 13025
| ഉപജില്ല=  തളിപ്പറമ്പ നോർത്ത്    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=  തളിപ്പറമ്പ് നോർത്ത്    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  കണ്ണൂർ
| ജില്ല=  കണ്ണൂർ
| തരം= ലേഖനം    <!-- കവിത / കഥ  / ലേഖനം -->   
| തരം= ലേഖനം    <!-- കവിത / കഥ  / ലേഖനം -->   
വരി 20: വരി 20:
}}
}}


    സമചിഹ്നത്തിനുശേഷം ആവശ്യമായ വിവരങ്ങൾ ചേർക്കുക.
{{Verified1|name=Mtdinesan|തരം=ലേഖനം}}

20:29, 16 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

{

ബ്രേക്ക് ദി ചെയിൻ വിത്ത് എസ്സ് എസ്സ് കെ

മനുഷ്യരെ കൊന്നൊടുക്കാൻ ഭൂമിയിൽ ഉടലെടുത്ത മഹാമാരികളിൽ ഒന്നാണ് കൊറോണ. ഈ കുടുംബത്തിലെ കോവിഡ് -19 എന്ന വില്ലൻ ലോകത്തെ കീഴടക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുന്നു. എങ്കിലും തളരാതെ മനുഷ്യർ കൊറോണയെ നേരിടുന്നു. 2020 എന്ന വർഷത്തിലെ ഒരു പ്രധാന സംഭവം തന്നെയാണിത്.ഈ വില്ലന്റെ ജനനം കാരണം ഇന്ന് ലോകമൊട്ടാകെ ഭയഭീതിയിൽ നില്ക്കുകയാണ്.ലോകത്ത് നിരവധി സഹോദരങ്ങൾ മരിച്ചു വീഴുന്നു. ലോക്ക് ഡൗൺ എന്ന ഒരൊറ്റ വാതിൽ മാത്രമേ ഇന്ന് തുറന്നിട്ടുള്ളൂ ( അടച്ചിട്ടുള്ളൂ! ) .ഒപ്പം ക്വാറന്റൈൻ എന്നതും . എവിടെ പോകുമ്പോഴും മാസ്ക് ധരിക്കുക. ഇടയ്ക്കിടെ സോപ്പുപയോഗിച്ചോ സാനിറ്റൈസർ ഉപയോഗിച്ചോ കൈ വ‍ൃത്തിയാക്കുക , പരസ്പരം ഇടപഴകാതിരിക്കുക എന്നിവ കൊറോണയിൽ നിന്നും അകലാനും മററും നമ്മെ സഹായിക്കും. കൊറോണ ഭീതി നമ്മെ ആശങ്കപ്പെടുത്തുന്നുണ്ടെങ്കിലും നമ്മുടെ സർക്കാർ , ഡോക്ടർമാർ , നേഴ്സുമാർ തുടങ്ങിയവർ ഒരുക്കിയ സംവിധാനങ്ങൾ‍ നമ്മെ സഹായിക്കുന്നു. അവരെയോർ‍ത്ത് എല്ലാ ജനങ്ങളും അഭിമാനിക്കുന്നു, ആശ്വസിക്കുന്നു. ജാതിയും മതവും വർ‍ണ്ണവിവേചനവും ഒന്നും കൊറോണയുടെ പൗരത്വപ്പട്ടികയിൽ ഇല്ല. എല്ലാവരും ഒന്നെന്ന സാർവ്വദേശീയ ബോധം അഥവ സോഷ്യലിസം ഇവിടെ പ്രസക്തമാകുന്നു. ഭയമല്ല വേണ്ടത് , ജാഗ്രതയാണ്. സർ‍ക്കാരിനൊപ്പം എസ്സ് . എസ്സ് . കെയും നമ്മളും.

ആർച്ച നിശാന്ത് പി
6 എ ടാഗോർ വിദ്യാനികേതൻ ജി എച്ച് എസ്സ് എസ്സ്
തളിപ്പറമ്പ് നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - ലേഖനം