"ഈഴക്കോണം എൽ. പി. എസ് മഞ്ചാടി/അക്ഷരവൃക്ഷം/കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= <!-- കൊറോണ --> | color= <!-- 5 --> }} <center> <po...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 24: വരി 24:
| ഉപജില്ല=      കാട്ടാക്കട
| ഉപജില്ല=      കാട്ടാക്കട
| ജില്ല=  തിരുവനന്തപുരം
| ജില്ല=  തിരുവനന്തപുരം
| തരം=     <!-- കവിത  -->   
| തരം= കവിത    <!-- കവിത  -->   
| color=     <!-- color - 3 -->
| color=   3  <!-- color - 3 -->
}}
}}
{{Verified1|name=Sai K shanmugam|തരം=കവിത}}

18:48, 16 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ആരാണീ കൊറോണ
എന്റെ കൂടുകാരെ പിരിക്കാൻ വന്ന കള്ളനോ
കേള്ക്കു ന്നതെല്ലാം ഈ കൊറോണയെപ്പറ്റി
കാണുന്നതെല്ലാം ഇവൻ കൊന്നവരെപ്പറ്റി
മതിലിനപ്പുറത്ത് എന്റെല കൂട്ടുകാർ മിണ്ടാതെ നില്ക്കുുന്നു
മൗനവും മുഖം മൂടിയും മാത്രം
ഇനിയെന്ന് എനിക്കെന്റൊ കൂട്ടുകാരോടൊത്ത് കളിക്കാൻ കഴിയും
എന്ന് ആലോചിക്കുമ്പോൾ
ഫേസ്ബുക്ക്‌ നോക്കി അച്ഛൻ അമ്മയോട് പറഞ്ഞു
ഈ കാലവും കഴിഞ്ഞു പോകും

ബാസിമ അഫ്സൽ
[[44337|]]
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത