"ഗവ. എച്ച്.എസ്. നാലുചിറ/അക്ഷരവൃക്ഷം/മനുഷ്യനെ കൊല്ലുന്ന മഹാമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= മനുഷ്യനെ കൊല്ലുന്ന മഹാമാരി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്= മനുഷ്യനെ കൊല്ലുന്ന മഹാമാരി        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്= ലേഖനം---മനുഷ്യനെ കൊല്ലുന്ന മഹാമാരി        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=  3        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
  <center> <essay>
  <center> <essay>
കോ വിഡ് 19- മനുഷ്യനെ കൊല്ലുന്ന മഹാമാരി
കോ വിഡ് 19- മനുഷ്യനെ കൊല്ലുന്ന മഹാമാരി
കോ വിഡ് 19 എന്ന മഹാമാരി ഇന്ന് ലോകത്തുടനീളം വ്യാപിച്ചിരിക്കുന്നു
കോ വിഡ് 19 എന്ന മഹാമാരി ഇന്ന് ലോകത്തുടനീളം വ്യാപിച്ചിരിക്കുന്നു

18:06, 16 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ലേഖനം---മനുഷ്യനെ കൊല്ലുന്ന മഹാമാരി
<essay>


കോ വിഡ് 19- മനുഷ്യനെ കൊല്ലുന്ന മഹാമാരി കോ വിഡ് 19 എന്ന മഹാമാരി ഇന്ന് ലോകത്തുടനീളം വ്യാപിച്ചിരിക്കുന്നു ജാഗ്രതയാണ് ഏറ്റവും നല്ല പ്രതിരോധം ഈ പകർച്ചവ്യാധിയുടെ വ്യാപനം തടയാനും വൈറസ് ബാധയുടെ പ്രതിരോധം എന്ന നിലയിലും ലോകത്തെമ്പാടും ലോക് ഡൗൺപ്രഖ്യാപിച്ചിരിക്കുന്നു ഈ ലോക് ഡൗൺ കാലം സഹകരിച്ചു നമുക്ക് പ്രവർത്തിക്കാം വീട്ടിലിരുന്ന് ഒറ്റക്കെട്ടായി കോവിഡിനെ പ്രതിരോധിക്കാം അവധിക്കാലത്ത്നല്ല പ്രവർത്തനങ്ങളിൽ ഏർപ്പെടാം ഒത്തൊരുമയോടെ മുന്നേറാം നമ്മൾ ഈ മഹാമാരിയെയും അതിജീവിക്കും

<essay>