"എളന്തിക്കര ഹൈസ്കൂൾ/അക്ഷരവൃക്ഷം/മനുഷ്യനും പ്രകൃതിയും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 20: വരി 20:
നിൽക്കുന്ന നമ്മുടെ സ്വന്തം പ്രകൃതി
നിൽക്കുന്ന നമ്മുടെ സ്വന്തം പ്രകൃതി
  </poem> </center>
  </poem> </center>
{BoxBottom1
| പേര്= താരാ ബാബു
| ക്ലാസ്സ്= 7 B
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=  എച്ച്.എസ്.എളന്തിക്കര
| സ്കൂൾ കോഡ്= 25033
| ഉപജില്ല=      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല= 
| തരം=      <!-- കവിത / കഥ  / ലേഖനം --> 
| color=      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}

17:54, 16 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

{BoxTop1 | തലക്കെട്ട്= മനുഷ്യനും പ്രകൃതിയും | color= 2 }}

ലോകമാകുന്ന മനുഷ്യൻ
 മനുഷ്യനാകുന്ന ലോകം
 സമയമില്ല തനിക്ക് ആർഭാടങ്ങ-
ളിൽ മുഴുകി ഒരു കൊച്ചു
ചെടിയെ വളർത്താൻ
കമ്പ്യൂട്ടറിലും മൊബൈലിലും
മുന്നിൽ സമയം ഇങ്ങനെ
ചെലവഴിക്കുകയാണ് മനുഷ്യൻ
 വീടിനു മുന്നിൽ ഒരു ചെടിയെ
 വളർത്താൻ സമയമില്ലാതെ...
പച്ചവിരിച്ച ഈ പ്രകൃതിയെ
 നമ്മൾ തന്നെയാണ് നോക്കേണ്ടത്
 അവയാണ് നമ്മൾ ആകുന്ന പ്രകൃതി
 പല വർണ്ണങ്ങളാൽ നിറഞ്ഞു
നിൽക്കുന്ന നമ്മുടെ സ്വന്തം പ്രകൃതി
 

{BoxBottom1 | പേര്= താരാ ബാബു | ക്ലാസ്സ്= 7 B | പദ്ധതി= അക്ഷരവൃക്ഷം | വർഷം=2020 | സ്കൂൾ= എച്ച്.എസ്.എളന്തിക്കര | സ്കൂൾ കോഡ്= 25033 | ഉപജില്ല= | ജില്ല= | തരം= | color= }}