"എളന്തിക്കര ഹൈസ്കൂൾ/അക്ഷരവൃക്ഷം/മനുഷ്യനും പ്രകൃതിയും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{BoxTop1 | തലക്കെട്ട്= മനുഷ്യനും പ്രകൃതിയും | color= 2 }}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 3: വരി 3:
| color= 2
| color= 2
}}
}}
<center> <poem>
ലോകമാകുന്ന മനുഷ്യൻ
മനുഷ്യനാകുന്ന ലോകം
സമയമില്ല തനിക്ക് ആർഭാടങ്ങ-
ളിൽ മുഴുകി ഒരു കൊച്ചു
ചെടിയെ വളർത്താൻ
കമ്പ്യൂട്ടറിലും മൊബൈലിലും
മുന്നിൽ  സമയം ഇങ്ങനെ
ചെലവഴിക്കുകയാണ് മനുഷ്യൻ
വീടിനു മുന്നിൽ ഒരു ചെടിയെ
വളർത്താൻ സമയമില്ലാതെ...
പച്ചവിരിച്ച ഈ പ്രകൃതിയെ
നമ്മൾ തന്നെയാണ് നോക്കേണ്ടത്
അവയാണ് നമ്മൾ ആകുന്ന പ്രകൃതി
പല വർണ്ണങ്ങളാൽ നിറഞ്ഞു
നിൽക്കുന്ന നമ്മുടെ സ്വന്തം പ്രകൃതി

17:50, 16 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

{BoxTop1 | തലക്കെട്ട്= മനുഷ്യനും പ്രകൃതിയും | color= 2 }}

<poem>

ലോകമാകുന്ന മനുഷ്യൻ

മനുഷ്യനാകുന്ന ലോകം
സമയമില്ല തനിക്ക് ആർഭാടങ്ങ-

ളിൽ മുഴുകി ഒരു കൊച്ചു ചെടിയെ വളർത്താൻ കമ്പ്യൂട്ടറിലും മൊബൈലിലും മുന്നിൽ സമയം ഇങ്ങനെ ചെലവഴിക്കുകയാണ് മനുഷ്യൻ

വീടിനു മുന്നിൽ ഒരു ചെടിയെ
വളർത്താൻ സമയമില്ലാതെ...

പച്ചവിരിച്ച ഈ പ്രകൃതിയെ

നമ്മൾ തന്നെയാണ് നോക്കേണ്ടത്
അവയാണ് നമ്മൾ ആകുന്ന പ്രകൃതി
പല വർണ്ണങ്ങളാൽ നിറഞ്ഞു

നിൽക്കുന്ന നമ്മുടെ സ്വന്തം പ്രകൃതി