"ജി എൽ പി എസ് മംഗലം/അക്ഷരവൃക്ഷം/ഞാൻ കണ്ട വൈറസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
'{{BoxTop1 | തലക്കെട്ട്= ഞാൻ കണ്ട വൈറസ് <!-- തല...' താൾ സൃഷ്ടിച്ചിരിക്കുന്നു |
No edit summary |
||
| വരി 12: | വരി 12: | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 | ||
| സ്കൂൾ= ജി | | സ്കൂൾ= ജി എൽ പി എസ് മംഗലം <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | ||
| സ്കൂൾ കോഡ്= 35311 | | സ്കൂൾ കോഡ്= 35311 | ||
| ഉപജില്ല= അമ്പലപ്പുഴ <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | | ഉപജില്ല= അമ്പലപ്പുഴ <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ||
| വരി 19: | വരി 19: | ||
| color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verified1|name=Sachingnair|തരം= ലേഖനം}} | |||
16:53, 16 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
ഞാൻ കണ്ട വൈറസ്
ഈ COVID 19 ലോക്ഡൗൺ കാലത്ത് ഞാൻ കണ്ട സിനിമകളിൽ എനിക്ക് ഏറ്റവും ഇഷ്‍ടപെട്ടത് വൈറസ് എന്ന സിനിമയാണ്.ഒന്ന് ശ്വാസം എടുക്കാൻ കഴിയാത്ത തിരക്കിൽ പണിയെടുക്കുന്ന മെഡിക്കൽ കോളേജിലെ ആരോഗ്യപ്രവ൪ത്തകരുടെ ജീവിതം പക൪ന്നുതുടങ്ങുന്ന ക്യാമറ.പതിയെ ആ വൈറസ് കാലം ഓർമ്മപെടുത്തുകയാണ്.കഥ എന്നതിലുപരി ഈ കൊറോണ സമയത്തിനുപറ്റിയ അവസ്ഥ.കോഴിക്കോട്ടെ ഒരു ചെറുപട്ടണത്തെ നിപ്പയുടെ വരവോടെ ലോകത്തിനു അറിയാൻ കഴിഞ്ഞു.ലോകം പനിബാധിച്ചവരേയും അവരുടെ കുുടുംബത്തേയും മാത്രമല്ല സംസ്ഥാനത്തേയും ആരോഗ്യരംഗത്തേയും മുൾമുനയിൽ നിർത്തിയ സംഭവമായിരുന്നു അത്.അതിലെ കഥാപാത്രമായ സിസ്ററർ അമലയുടെ കണ്ണീർ ഓർമ്മക്ക്മുന്നിൽ, ഒററകെട്ടായി നമുക്കു നേരിടാം കൊറോണയെ
" ഭയമല്ല ജാഗ്രതയാണ് വേണ്ടത് "
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അമ്പലപ്പുഴ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- അമ്പലപ്പുഴ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- ആലപ്പുഴ ജില്ലയിൽ 16/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം