"ബി.ബി.എച്ഛ്.എസ്സ്,നങ്ങ്യാർകുളങ്ങര./അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
*[[{{PAGENAME}}/ഇനിയും പഠിക്കാതെ നമ്മൾ|ഇനിയും പഠിക്കാതെ നമ്മൾ]]
[[{{PAGENAME}}/അതിജീവനം | അതിജീവനം]
{{BoxTop1
| തലക്കെട്ട്=  അതിജീവനം      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=      4    <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
<center> <poem>
 
നിൽക്കുവിൻ ലോകമേ
നിൽക്കുവിൻ നിൽക്കുവിൻ
തങ്ങടെ ഓട്ടമൊന്ന് നിർത്തിടു
തൊട്ടു തൊട്ടു വരുന്നു അതാ
വയറസിൻ റാണിയാം കോവിഡ് 19
നോക്കുവിൻ നോക്കുവിൻ ആ
വിഷം ചീറ്റും മൂർഖനെ
ജീവനെടുക്കുന്ന ആ കരി മൂർഖനെ
സ്വന്തം കൈകളാൽ മരണപ്പെടുന്ന
കോടി ജനങ്ങൾ ഒരു വശത്തു
ആഹാരം കിട്ടാതെ അലയുന്ന ചിലർ മറുവശത്ത്
മഹാമാരി പിടിച്ച് അമ്മ മടിത്തട്ടിൽ
തല ചായ്ക്കാൻ ഭാഗ്യമില്ലാത്ത രണ്ടു ദിവസം പ്രായമായ പിഞ്ചു കുഞ്ഞിൻ
ജീവനെടുത്ത ആ വയറസിന്
ഓമന പേര് കൊറോണ
കരുതൽ വേണം നമ്മുക്കൊരുമിച്ച്
നിന്നാൽ തുരുത്താം ഏതൊരു മഹാമാരിയെയും
കൈകൾ നന്നായി കഴുകുവിൻ
മനസും ശരീരവും വൃത്തിയാക്കുവിൻ വീടുകളിൽ സുരക്ഷിതരാകുവിൻ
ഒന്നിച്ചു നിന്ന് തുരത്തുവിൻ ആ മഹാമാരിയെ
 
</poem> </center>
 
{BoxBottom1
| പേര്= അവന്തിക ആർ കുമാർ
| ക്ലാസ്സ്=  VI B 
| വർഷം=2020
| സ്കൂൾ=    ബി.ബി.ജി.എച്ച്.എസ്   
| സ്കൂൾ കോഡ്= 35046
| ഉപജില്ല=    ഹരിപ്പാട് 
| ജില്ല=  ആലപ്പുഴ
| തരം=    കവിത
| color=  4 
}}

15:51, 16 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

[[ബി.ബി.എച്ഛ്.എസ്സ്,നങ്ങ്യാർകുളങ്ങര./അക്ഷരവൃക്ഷം/അതിജീവനം | അതിജീവനം]

അതിജീവനം


നിൽക്കുവിൻ ലോകമേ
നിൽക്കുവിൻ നിൽക്കുവിൻ
തങ്ങടെ ഓട്ടമൊന്ന് നിർത്തിടു
തൊട്ടു തൊട്ടു വരുന്നു അതാ
വയറസിൻ റാണിയാം കോവിഡ് 19
നോക്കുവിൻ നോക്കുവിൻ ആ
വിഷം ചീറ്റും മൂർഖനെ
ജീവനെടുക്കുന്ന ആ കരി മൂർഖനെ
സ്വന്തം കൈകളാൽ മരണപ്പെടുന്ന
കോടി ജനങ്ങൾ ഒരു വശത്തു
ആഹാരം കിട്ടാതെ അലയുന്ന ചിലർ മറുവശത്ത്
മഹാമാരി പിടിച്ച് അമ്മ മടിത്തട്ടിൽ
തല ചായ്ക്കാൻ ഭാഗ്യമില്ലാത്ത രണ്ടു ദിവസം പ്രായമായ പിഞ്ചു കുഞ്ഞിൻ
ജീവനെടുത്ത ആ വയറസിന്
ഓമന പേര് കൊറോണ
കരുതൽ വേണം നമ്മുക്കൊരുമിച്ച്
നിന്നാൽ തുരുത്താം ഏതൊരു മഹാമാരിയെയും
കൈകൾ നന്നായി കഴുകുവിൻ
മനസും ശരീരവും വൃത്തിയാക്കുവിൻ വീടുകളിൽ സുരക്ഷിതരാകുവിൻ
ഒന്നിച്ചു നിന്ന് തുരത്തുവിൻ ആ മഹാമാരിയെ

 

{BoxBottom1

പേര്= അവന്തിക ആർ കുമാർ ക്ലാസ്സ്= VI B വർഷം=2020 സ്കൂൾ= ബി.ബി.ജി.എച്ച്.എസ് സ്കൂൾ കോഡ്= 35046 ഉപജില്ല= ഹരിപ്പാട് ജില്ല= ആലപ്പുഴ തരം= കവിത color= 4

}}