Schoolwiki സംരംഭത്തിൽ നിന്ന്
|
|
വരി 1: |
വരി 1: |
| *[[{{PAGENAME}}/കോവിഡ് മഹാമാരി കോവിഡ് മഹാമാരി
| | |
| ഞാൻ ഇവിടെ കൊറോണയെ പറ്റിയാണ് പറയുന്നത്.കൊറോണ ഒരു മഹാമാരിയാണ്..ഈ വൈറസ്സിന് ഇതുവരെ ഒരു മരുന്നും കണ്ടു പിടിച്ചിട്ടില്ല.അതുകൊണ്ടു തന്നെ നാം വളരെയേറെ സൂക്ഷിക്കണം. ആരും പുറത്ത് ഇറങ്ങരുത്. അത്യാവശ്യകാര്യങ്ങൾക്കു മാത്രം പുറത്തിറങ്ങുക.പുറത്തിറങ്ങുമ്പോൾ ആളുകളുടെ അടുത്തു നിൽക്കാനോ,കൈ കൊടുക്കാനോ പാടില്ല. ഇടയ്ക്കിടെ കൈ സോപ്പിട്ട് കഴുകണം.ഈ രോഗം കാരണം കുറെ ആളുകൾ മരിച്ചുകൊണ്ടിരിക്കുകയാണ്.ചൈനയിലെ വുഹാനിൽ നിന്നാണ് ഈ രോഗം തുടങ്ങിയത്.ശരീര വേദന,തൊണ്ടവേദന,പനി,വയറിളക്കം,തളർച്ച,ശ്വാസം മുട്ടൽ എന്നിവയാമ് ഈ രോഗത്തിൻെറ ലക്ഷണങ്ങൾ. പുറത്തിരങ്ങുമ്പോൾ മാസ്ക്ക് ധരിക്കുക.കൂട്ടംചേരുന്നത് ഒഴിവാക്കുക.എല്ലാവരും സർക്കാർ നിർദ്ദേശങ്ങൾ അനുസരിച്ച് പ്രവർത്തിക്കുക.നമുക്ക് ഒരുമിച്ച് ,കൈകോർത്ത് കൊരോണ എന്ന മഹാമാരിയെ തുടച്ചുനീക്കാം. ജയ് ഹിന്ദ്
| |
15:15, 16 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം