"സെന്റ് ജോസഫ്സ് സി ജി എച്ച് എസ് കാഞ്ഞൂർ/അക്ഷരവൃക്ഷം/പ്രകൃതിയുടെ സ്വരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 38: വരി 38:
                   മരിയ കെ ‍ജോൺസൺ
                   മരിയ കെ ‍ജോൺസൺ
  </poem> </center>
  </poem> </center>
{{BoxBottom1
| പേര്= മരിയ കെ ജോൺസൺ
| ക്ലാസ്സ്=  9 സി  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=  സെൻറ്  ജോസഫ് സി ജി എച്ച് എസ് കാഞ്ഞൂർ  <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 25045
| ഉപജില്ല= ആലുവ        <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  എറണാകുളം
| തരം= കവിത    <!-- കവിത / കഥ  / ലേഖനം --> 
| color=  5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}

15:07, 16 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

പ്രകൃതിയുടെ സ്വരം

പ്രകൃതിയുടെ സ്വരം
വിഷമയമില്ലാ പ്രഭാതം കണ്ട്
പ്രകൃതി ചിരിച്ചു
തെളിഞ്ഞൊഴുകിയ പുഴയെ
നോക്കി മന്ദമാരുതൻ പ്രണയം പറഞ്ഞു
ദീ‍ർഘനിശ്വാസത്താൽ മരം ചോദിച്ചു മനുഷ്യനെവിടെ സോദരാ

എന്നെയും നിന്നെയും
മലിനപ്പെടുത്താൻ
അവൻ തൻ കെെകളെവിടെ
വിഷം തിന്നുന്ന മനുഷ്യനെവിടെ
ഓടിയൊളിച്ചോ നീ മനുഷ്യ

ഒരു ചെറു അണുവിനെ
പേടിച്ചൊളിച്ചോ നീ
 ഹാ ഞാനിതെന്തു കേൾക്കേണു
ഞാൻ കണ്ടില്ല നിനക്കീ ഭയം
നീ ഭൂമിയെ കാർന്നു തിന്നപ്പോൾ

ശുഷ്കമാം ഈ ഇടവേള
ഞങ്ങൾക്കേകുന്നു
ശുദ്ധമാം വായുവും
മലിനമില്ലാത്തുറവകളും
പ്രശാന്തമാം ഗഗനവും
എങ്കിലും ഞാൻ കേഴുന്നു മനുഷ്യാ
നിനക്കായി നിലനില്പിനായി

ഇടവേളകൾ ഉത്തമം മൃത്യാ
വീണ്ടു വിചാരത്തിനായി
കേഴുന്നു ഞാൻ ദെെവമേ
മാനവരാശിക്കായി
നല്ലതു ഭവിക്കണേ.
                   മരിയ കെ ‍ജോൺസൺ
 

മരിയ കെ ജോൺസൺ
9 സി സെൻറ് ജോസഫ് സി ജി എച്ച് എസ് കാഞ്ഞൂർ
ആലുവ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത