"സെന്റ് ജോസഫ്സ് സി ജി എച്ച് എസ് കാഞ്ഞൂർ/അക്ഷരവൃക്ഷം/പ്രകൃതിയുടെ സ്വരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= പ്രകൃതിയുടെ സ്വരം <!-- തലക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 3: | വരി 3: | ||
| color= 4 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 4 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
<center> <poem> | |||
പ്രകൃതിയുടെ സ്വരം | |||
വിഷമയമില്ലാ പ്രഭാതം കണ്ട് | |||
പ്രകൃതി ചിരിച്ചു | |||
തെളിഞ്ഞൊഴുകിയ പുഴയെ | |||
നോക്കി മന്ദമാരുതൻ പ്രണയം പറഞ്ഞു | |||
ദീർഘനിശ്വാസത്താൽ മരം ചോദിച്ചു മനുഷ്യനെവിടെ സോദരാ | |||
എന്നെയും നിന്നെയും | |||
മലിനപ്പെടുത്താൻ | |||
അവൻ തൻ കെെകളെവിടെ | |||
വിഷം തിന്നുന്ന മനുഷ്യനെവിടെ | |||
ഓടിയൊളിച്ചോ നീ മനുഷ്യ | |||
ഒരു ചെറു അണുവിനെ | |||
പേടിച്ചൊളിച്ചോ നീ | |||
ഹാ ഞാനിതെന്തു കേൾക്കേണു | |||
ഞാൻ കണ്ടില്ല നിനക്കീ ഭയം | |||
നീ ഭൂമിയെ കാർന്നു തിന്നപ്പോൾ | |||
ശുഷ്കമാം ഈ ഇടവേള | |||
ഞങ്ങൾക്കേകുന്നു | |||
ശുദ്ധമാം വായുവും | |||
മലിനമില്ലാത്തുറവകളും | |||
പ്രശാന്തമാം ഗഗനവും | |||
എങ്കിലും ഞാൻ കേഴുന്നു മനുഷ്യാ | |||
നിനക്കായി നിലനില്പിനായി | |||
ഇടവേളകൾ ഉത്തമം മൃത്യാ | |||
വീണ്ടു വിചാരത്തിനായി | |||
കേഴുന്നു ഞാൻ ദെെവമേ | |||
മാനവരാശിക്കായി | |||
നല്ലതു ഭവിക്കണേ. | |||
മരിയ കെ ജോൺസൺ | |||
</poem> </center> |
14:57, 16 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
പ്രകൃതിയുടെ സ്വരം
പ്രകൃതിയുടെ സ്വരം |