"സെന്റ്.മൈക്കിൾസ് എച്ച്.എസ്സ്. തത്തംപള്ളി/അക്ഷരവൃക്ഷം/നാടിന്റെ നന്മയ്ക്കായ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Alan Poem)
 
വരി 9: വരി 9:
തച്ചുടക്കട്ടെ പലവർണ്ണ പതാകകൾ  
തച്ചുടക്കട്ടെ പലവർണ്ണ പതാകകൾ  
ഏന്തിടട്ടെ കൈ മെയ് മറന്നു കരങ്ങൾ
ഏന്തിടട്ടെ കൈ മെയ് മറന്നു കരങ്ങൾ
അണിനിരന്നിടട്ടെ ഷൈലജ ടീച്ചറിന് മുന്നിൽ
അണിനിരന്നിടട്ടെ ഷൈലജ ടീച്ചറിന് പിന്നിൽ
പാറി പടർന്നു പിടിക്കും വൈറസിനെന്തു പാർട്ടി
പാറി പടർന്നു പിടിക്കും വൈറസിനെന്തു പാർട്ടി
പാറി പടർന്നമർത്തും  മരണത്തിനെന്തു ജാതി
പാറി പടർന്നമർത്തും  മരണത്തിനെന്തു ജാതി

14:26, 16 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

നാടിന്റെ നന്മയ്ക്കായ്


നാടിന്റെ നന്മയ്ക്കായ്
ഉണരട്ടെ കാഹള ധ്വനികൾ
തച്ചുടക്കട്ടെ പലവർണ്ണ പതാകകൾ
ഏന്തിടട്ടെ കൈ മെയ് മറന്നു കരങ്ങൾ
അണിനിരന്നിടട്ടെ ഷൈലജ ടീച്ചറിന് പിന്നിൽ
പാറി പടർന്നു പിടിക്കും വൈറസിനെന്തു പാർട്ടി
പാറി പടർന്നമർത്തും മരണത്തിനെന്തു ജാതി
പ്രതിപക്ഷമെന്നോ ഭരണപക്ഷമെന്നോ
മാറ്റമില്ല മൃത്യു സുനിശ്ചിതം
നീട്ടിയ കരങ്ങളിൽ മുറുകെ പിടിക്കാം
പ്രളയ നിപ്പ പോലും തോൽപ്പിച്ച ചങ്കുറപ്പിൽ
നാടിൻ പുതുഉണർവ്വിനായ് ഒന്നുചേരാം
മാനിക്കാം ഓതിടും വാക്കുകളെ
തുരത്തിടാം വൈറസ് എന്ന മഹാ വിപത്തിനെ

 

അലൻ മാത്യു
6 B സെന്റ്.മൈക്കിൾസ് എച്ച്.എസ്സ്. തത്തംപള്ളി
ആലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത