ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ എൽ പി എസ് പാലോട്/അക്ഷരവൃക്ഷം/അവധിക്കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
42619palode (സംവാദം | സംഭാവനകൾ)
'{{BoxTop1 | തലക്കെട്ട്= അവധിക്കാലം | color= 4 }} <center> <poem> കാത്...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
Sujithsm (സംവാദം | സംഭാവനകൾ)
No edit summary
വരി 31: വരി 31:
| ജില്ല= തിരുവനന്തപുരം   
| ജില്ല= തിരുവനന്തപുരം   
| തരം= കവിത     
| തരം= കവിത     
| color= 4
| color= 4}}

13:55, 16 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

അവധിക്കാലം
<poem>
കാത്തു കാത്തു വന്നല്ലോ

വേനലവധിക്കാലം എന്തെല്ലാംഎന്തെല്ലാംസ്വപ്നങ്ങൾ മാങ്ങപറിക്കണംതൊടിയിൽകളിക്കണം പുഴയിൽകുളിക്കണംനീന്തൽപഠിക്കണം കൂട്ടുകാരോടൊത്തുചുറ്റിടേണം പെട്ടെന്നൊരുദിനംഅറിയുന്നു കണ്ണിനൂകാണാത്തൊരുവില്ലനാംകൊറോണ എത്തുന്നുനമ്മളെകൊന്നിടാനായി എല്ലാരുംവീട്ടിലിരിക്കേണം കൈകൾനന്നായികഴുകേണം മാസ്കൊന്നുമുഖത്തുധരിക്കേണം എല്ലാമറിഞ്ഞുഞാൻവിഷമിച്ചു സ്വപ്നങ്ങളെല്ലാംപോയ്മറഞ്ഞു എന്നാലുമൊരുമിച്ചു പോരാടാം ഓടിക്കാം നമുക്കീ കൊറോണയെ നല്ലൊരു നാളെയേ വരവേൽക്കാം

നിലോഫർ ഫാത്തിമ. എൻ .എസ്
4 ഗവ എൽ പി എസ് പാലോട്
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത