"സെന്റ് ഗൊരേറ്റീസ് എൽ പി എസ് നാലാഞ്ചിറ/അക്ഷരവൃക്ഷം/ശുചിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=ശുചിത്വം <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 17: വരി 17:
| color=4      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=4      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified|name=Sai K shanmugam|തരം=കവിത}}

12:16, 16 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ശുചിത്വം


നമ്മുടെ ജീവിതത്തിനു ആരോഗ്യത്തിനും അത്യാവശ്യമായ കാര്യമാണ് ശുചിത്വം. നമ്മുടെ പരിസരത്തെ ശുചികരിക്കാൻ ഒരു ശുചികരണ പക്ഷിയായി ദൈവം കാക്കയെ നിയമിച്ചിരിക്കിന്നതിലൂടെ ശുചിത്വത്തിനു ദൈവം പ്രാധ്യാനം കൊടുക്കുന്നു എന്ന് നാം മനസിലാക്കണം. ശുചിത്വം പഠിച്ചെടുക്കേണ്ടായ കാര്യമാണ്. മാതാപിതാക്കൾ കുഞ്ഞുങ്ങളെ ശുചിത്വത്തിൽ വളർത്താൻ ആരംഭിക്കുന്നു.നേഴ്സറിയിലും സ്കൂളിലും കൂടി കുഞ്ഞു ശുചിത്വത്തിൽ വളരുന്നു. പല്ല് തേയ്ക്കുക, കുളിക്കുക, വസ്ത്രം കഴുകുക, ആഹാരത്തിന്റെ മുൻപും പിൻപും കൈയും വായും കഴുകുക ഇതെല്ലാം ശുചിത്വത്തിന്റെ ഭാഗമാണ്. ശുചിത്വം രോഗ പ്രതിരോധത്തെ വർധിപ്പിക്കുന്നു.ശുചിത്വത്തിൽ വളരുക ആരോഗ്യത്തിൽ വളരുക.

ഗോഡ്ലിൻ ബിജു
ഒന്ന് സി സെന്റ് ഗൊരേറ്റീസ് എൽ.പി.സ്കൂൾ , നാലാഞ്ചിറ
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത