"ജി.ഒ.എച്ച്.എസ്സ്.എസ്സ്. എടത്തനാട്ടുകര/അക്ഷരവൃക്ഷം/ വന്നിരുന്നു നീ......" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= വന്നിരുന്നു നീ...... സൃഷ്ടിക്കു...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്= വന്നിരുന്നു നീ...... സൃഷ്ടിക്കുന്നു  <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്= വന്നിരുന്നു നീ...... സൃഷ്ടിക്കുന്നു  <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=  4      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  5      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
<center> <poem>
<center> <poem>

11:53, 16 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

വന്നിരുന്നു നീ...... സൃഷ്ടിക്കുന്നു


മഴയേ....
നീ പല സമയത്തും പലതാണ്....

കുഞ്ഞുനാളിൽ ഒരു കളിത്തോഴനായും

വരൾച്ചയുള്ളപ്പോഴൊരു ദൈവദൂതനായും

ദ്രവിച്ച പുസ്തക സഞ്ചിക്കും

പഴഞ്ചൻ നോട്ടുബുക്കിനുമൊരു പേടി സ്വപ്നമായും

പ്രളയ നേരത്ത് കാലനായും

തുലാവർഷത്തിലൊരു പേമാരിയായും

ഇലപൊഴിയും കാലത്തൊരു വഴി പോക്കനായും

വേനലിൽ ചൂടിലൊരു കുളിർമഴയായും

വന്നിരുന്നു നീ.....


 

അഫ്നാൻ അൻവർ.ഒ
7 std ജി.ഒ.എച്ച്.എസ്സ്.എസ്സ്. എടത്തനാട്ടുകര
മണ്ണാർക്കാട് ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത