"സെന്റ് അലോഷ്യസ് എച്ച് എസ് എടത്വ/അക്ഷരവൃക്ഷം/അതിജീവനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 46: വരി 46:


  </poem> </center>
  </poem> </center>
{{BoxBottom1
| പേര്= അഭയ് സുരേഷ്
| ക്ലാസ്സ്=  8B  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=  സെന്റ് അലോഷ്യസ് എച്ച് എസ് എടത്വ        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 46062
| ഉപജില്ല=തലവടി      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  കുട്ടനാട്
| തരം=    കവിത  <!-- കവിത / കഥ  / ലേഖനം --> 
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}

11:01, 16 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

അതിജീവനം

ആരോഗ്യ പ്രവർത്തകരുടെ
വാക്കുകൾ നാം കേൾക്കണം
വ്യത്തിയായ് ശുചിത്വമായ്
വീട്ടിൽതന്നെ കഴിയണം
വെളിയിൽ ചുറ്റിക്കറങ്ങീടല്ലേ
ഹസ്തദാനം ചെയ്തീടല്ലേ
മാറിനിന്ന് കൈകൾ കൂപ്പി
പരിചയം പുതുക്കിടാം
പേടി വേണ്ട കൂട്ടുകാരേ
ജാഗ്രതയാൽ നിന്നുകൊണ്ട്
തുരത്തിടാം കൊറോണയെ
ഈ ഭൂമുഖത്തു നിന്നുമേ .
ആരോഗ്യ പ്രവർത്തകരുടെ
വാക്കുകൾ നാം കേൾക്കണം
വ്യത്തിയായ് ശുചിത്വമായ്
വീട്ടിൽതന്നെ കഴിയണം
പുറത്തു നിങ്ങൾ പോകുമെങ്കിൽ
മുഖം മറച്ചു പോകണം
പൊതു വഴിയിൽ തുപ്പരുത്
മുഖം മറച്ചു തുമ്മണം
വൻ പ്രളയം കണ്ട നമ്മൾ
ഭാരതത്തിൻ മക്കളാണ്
തോറ്റിടില്ല തോറ്റിടില്ല
ഈ മഹാ വിപത്തിനെ
പേടി വേണ്ട ധൈര്യമായിരിക്കൂ-
നിങ്ങൾ കൂട്ടരേ
കൊറോണയെന്ന വൻ വിപത്തിനെ
നമുക്കു നേരിടാം .
ഇടയ്ക്കിടെ കൈകൾ കഴുകി
വ്യത്തിയാക്കിടേണം നാം .
കൊറോണയെന്ന ഈ പിശാചിനെ-
യകറ്റി നിർത്തിടാം .
ആരോഗ്യ പ്രവർത്തകരുടെ
വാക്കുകൾ നാം കേൾക്കണം
വ്യത്തിയായ് ശുചിത്വമായി
വീട്ടിൽത്തന്നെ കഴിയണം .




 

അഭയ് സുരേഷ്
8B സെന്റ് അലോഷ്യസ് എച്ച് എസ് എടത്വ
തലവടി ഉപജില്ല
കുട്ടനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത