"കാപ്പാട് മദ്രസ എൽ പി സ്കൂൾ/അക്ഷരവൃക്ഷം/കൊറോണയെ ഓടിക്കാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 18: വരി 18:
{{BoxBottom1
{{BoxBottom1
| പേര്= റബീഹ്.കെ
| പേര്= റബീഹ്.കെ
| ക്ലാസ്സ്= I എ  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്= 1 എ  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  

10:45, 16 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കൊറോണയെ ഓടിക്കാം

കൊറോണയെ ഓടിക്കാം
കൊറോണ വന്നു
നമ്മുടെ നാട്ടിൽ
പേടിയായി എല്ലാർക്കും
സ്കൂളുമില്ല മദ്റസയുമില്ല
എല്ലാവർക്കും വീട്ടിലിരിക്കാം
എന്നും കൈകൾ കഴുകീടാം
കൊറോണയെ നമുക്കെല്ലാർക്കും
നാട്ടിൽ നിന്നും ഓടിക്കാം.


 

റബീഹ്.കെ
1 എ കാപ്പാട് മദ്രസ എൽ.പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - MT_1229 തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത