"എസ്.ജി.എച്ച്.എസ്.എസ് മുതലക്കോടം/അക്ഷരവൃക്ഷം/ പ്രതീക്ഷ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
{{BoxTop1 | {{BoxTop1 | ||
| തലക്കെട്ട്= <!-- കവിത - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | | തലക്കെട്ട്=പ്രതീക്ഷ <!-- കവിത - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | ||
| color=2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color=2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
| വരി 38: | വരി 38: | ||
ആധി -വ്യാധികൾ ഒക്കെയും കഴുകി തുടച്ചു മാറ്റത്തിൻ | ആധി -വ്യാധികൾ ഒക്കെയും കഴുകി തുടച്ചു മാറ്റത്തിൻ | ||
പട്ടുവിരിച്ചു ഉദയം വരുമൊരു നല്ല നാളെക്കായി | പട്ടുവിരിച്ചു ഉദയം വരുമൊരു നല്ല നാളെക്കായി | ||
<center> <poem> | |||
{{BoxBottom1 | |||
| പേര്=വിസ്മയ ജോർജ് | |||
| ക്ലാസ്സ്= <!-- 9A നല്കുക. ഉദാ- (5 A OR 5 എ) --> | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ= സെന്റ ജോർജ് എച്ച്എസ് എസ് മുതലക്കുടം | |||
<!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | |||
| സ്കൂൾ കോഡ്=29027 | |||
| ഉപജില്ല=Thodupuzha <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | |||
| ജില്ല=ഇടുക്കി | |||
| തരം=കവിത <!-- കവിത / കഥ / ലേഖനം --> | |||
| color=4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} | |||
10:23, 16 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
പ്രതീക്ഷ
കാത്തിരിക്കുക നാം മനസ്സിൽ പ്രതീക്ഷതൻ വിത്തുകൾ നട്ടു മുളക്കും വരെ ഇരുട്ടിനെ കീറി മുറിച്ച് ഉദിക്കുന്നസൂര്യൻ ആധി, വ്യാധി സകലനൊമ്പരങ്ങളും പെറുക്കിയെടുക്കും എന്ന് പ്രതീക്ഷിക്കാം
കോരി എറിയുന്നു രാവിന്റെ അന്ധകാരത്തിലേക്ക് വിശ്രമമില്ലാതെ സ്ഥിരോത്സാഹിയായി ഒരു ജീവൻ അല്ല ഒരായിരം ജീവനല്ല ഇതിൻ പിടിയിൽ അകപെടുക എന്ന് മനസ്സിലാക്കുകനാം പ്രളയത്തെ ഒരുമിച്ച് നേരിട്ട നമുക്ക് ഈ പ്രതിസന്ധി നേരിടാൻ ഒരു പ്രയാസവുമില്ല എന്നും നമുക്കറിയാം പ്രതീക്ഷയോടെ മുന്നേറുക നാം ഒരു പ്രതീക്ഷ ഉദിക്കും വരെ സൂര്യൻഅണ്ഡകടാഹങ്ങളിൽ കറങ്ങി സകല നൊമ്പരങ്ങളെയും ദീന - വ്യാധികളെയും കോരി കളയുന്ന പ്രക്രിയ തുടർന്നു കൊണ്ടിരിക്കുന്നു സർവ്വ പ്രതീക്ഷനൽകിയും ഒത്തിരി ക്ഷമയോടെ കാത്തിരിക്കാം നമുക്ക് ആധി -വ്യാധികൾ ഒക്കെയും കഴുകി തുടച്ചു മാറ്റത്തിൻ പട്ടുവിരിച്ചു ഉദയം വരുമൊരു നല്ല നാളെക്കായി
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ഇടുക്കി ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- Thodupuzha ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- ഇടുക്കി ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- ഇടുക്കി ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- Thodupuzha ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- ഇടുക്കി ജില്ലയിൽ 16/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ