"എം.എ.ഐ.എച്ച്.എസ് മുരിക്കടി/അക്ഷരവൃക്ഷം/തിത്തെയ് തെയ‍്തക താര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 8: വരി 8:
കൈയും വീശി പോയോരെല്ലാം
കൈയും വീശി പോയോരെല്ലാം
കിറ്റിലാക്കി പോരുന്നേ
കിറ്റിലാക്കി പോരുന്നേ

തെയ‍്തക തെയ‍്തക താരാ
തെയ‍്തക തെയ‍്തക താരാ
തക തിത്തെയ് തെയ‍്തക താര
തക തിത്തെയ് തെയ‍്തക താര
തക തിത്തെയ് തെയ‍്തക താര
തക തിത്തെയ് തെയ‍്തക താര
തക തിത്തെയ് തെയ‍്തക താര
തക തിത്തെയ് തെയ‍്തക താര

ക‍ുട്ട തട്ടിൽ വയ്ക്കുന്നു
ക‍ുട്ട തട്ടിൽ വയ്ക്കുന്നു
കിറ്റ് മുറ്റത്ത എറിയുന്നു
കിറ്റ് മുറ്റത്ത എറിയുന്നു
മണ്ണിലാകെ നിറയുന്നു
മണ്ണിലാകെ നിറയുന്നു
അന്തകനാക‍ും പ്ലാസ്റ്റിക്
അന്തകനാക‍ും പ്ലാസ്റ്റിക്

തെയ‍്തക തെയ‍്തക താരാ
തെയ‍്തക തെയ‍്തക താരാ
തക തിത്തെയ് തെയ‍്തക താര
തക തിത്തെയ് തെയ‍്തക താര

09:32, 16 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

തിത്തെയ് തെയ‍്തക താര....

ക‍ുട്ടയുമായി പോയോരെല്ലാം
ക‍ുട്ടയിലാക്കി പോരുന്നു
കൈയും വീശി പോയോരെല്ലാം
കിറ്റിലാക്കി പോരുന്നേ

തെയ‍്തക തെയ‍്തക താരാ
തക തിത്തെയ് തെയ‍്തക താര
തക തിത്തെയ് തെയ‍്തക താര
തക തിത്തെയ് തെയ‍്തക താര

ക‍ുട്ട തട്ടിൽ വയ്ക്കുന്നു
കിറ്റ് മുറ്റത്ത എറിയുന്നു
മണ്ണിലാകെ നിറയുന്നു
അന്തകനാക‍ും പ്ലാസ്റ്റിക്

തെയ‍്തക തെയ‍്തക താരാ
തക തിത്തെയ് തെയ‍്തക താര
തക തിത്തെയ് തെയ‍്തക താര
തക തിത്തെയ് തെയ‍്തക താര

എബിൻ. കെ. ജി
7 എ , എം.എ.ഐ.ഹൈസ്ക്കൂൾ, മുരിക്കടി
പീരുമേട് ഉപജില്ല
ഇടുക്കി
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത