"സെന്റ് പോൾസ് ജി.എച്ച്.എസ്, വെട്ടിമുകൾ/അക്ഷരവൃക്ഷം/മാറുന്ന ലോകം മായുന്ന ഓർമ്മ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 14: വരി 14:
</poem> </center>
</poem> </center>
{{BoxBottom1
{{BoxBottom1
| പേര്= ഇബ് സ  അന്ന ബിജു
| പേര്= ഇബ് സ  അന്നബിജു
| ക്ലാസ്സ്= 8 സി    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
8സി
| ക്ലാസ്സ്=     <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  

00:52, 16 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

മാറുന്ന ലോകം മായുന്ന ഓർമ്മ

മാതൃസ്നേഹത്തിൻ മടിത്തട്ടിൽ പലവട്ടം ചാരി കിടക്കാൻ കഴിഞ്ഞവർ നാം
പ്രകൃതിയാംബതൻ വാത്സല്യം സഹജീവിയോടൊപ്പം നുകർന്നവർ നാം
കളിച്ചും ചിരിച്ചും നാം അമ്മതൻ സ്നേഹത്തിൻ കെണിയിലായി
കള കള നാദത്തിനുടമയാം പുഴയും ,സപ്തസ്വരം പാടും കുഞ്ഞിക്കിളികളും
എൻ ജീവശ്വാസത്തിൻതാളവും ജീവനുമായിരുന്നു കുഞ്ഞുനാളിൽ .
കാലവും മാറി കോലവും മാറി പുഴയുടെ സംഗീതം മറന്നു ‍ഞാൻ
അമ്മ തൻ സ്നേഹം മറന്ന ഞാൻ അമ്മക്കിളിയുടെ നാദവും വിസ്മരിച്ചു
മാതൃസ്നേഹം തുളുമ്പും പ്രകൃത്യംബയെ കത്തിക്കരിച്ചു ഞാൻ യാത്രയാക്കി .

ഇബ് സ അന്നബിജു 8സി
സെന്റ് പോൾസ് ജി എച്ച് എസ് വെട്ടിമുകൾ
ഏറ്റുമാനൂർ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Asokank തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത