"ഗവൺമെന്റ് എച്ച്. എസ്. എസ്. പുന്നമൂട്/അക്ഷരവൃക്ഷം/ഒരുമ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ഒരുമ | color= 2 }} <center> <poem> പ്രതിരോധിക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 36: വരി 36:
| color= 2  
| color= 2  
}}
}}
{{Verified|name=Sai K shanmugam|തരം=കവിത}}

23:49, 15 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ഒരുമ

പ്രതിരോധിക്കാം പ്രതിരോധിക്കാം
ഒരുമയോടെ പ്രതിരോധിക്കാം
കൊറോണ എന്ന മഹാമാരിയെ
ഒരുമയോടെ പ്രതിരോധിക്കാം
കഴിഞ്ഞുപോയ പ്രളയത്തെപ്പോൾ
 ഒരുമയോടെ പ്രതിരോധിക്കാം

വുഹാനിൽനിന്ന് പിറവിയെടുത്തുവെന്ന്
കരുതപ്പെടുന്ന വൈറസിനെ
ഒരുമയോടെ പ്രതിരോധിക്കാം

മാനവരാശിയെ നടുക്കിയ മഹാമാരിയെ
കൈകൾ കഴുകിയും സാമൂഹികഅകലം പാലിച്ചും
പോഷകാഹാരം കഴിച്ചും പ്രതിരോധിക്കാം

അതിജീവനത്തിന്റെ നാളുകൾക്കായി
ഒരുമയോടെ പ്രാർത്ഥിക്കാം നമുക്ക് ഒരുമയോടെ പ്രാർത്ഥിക്കാം

പ്രതിരോധിക്കാം പ്രതിരോധിക്കാം ഒരുമയോടെ പ്രതിരോധിക്കാം

അക്ഷയ.എൽ.എസ്
8 C ഗവ. മോഡൽ എച്ച് എസ്സ് എസ്സ് , പുന്നമൂട്
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കവിത