"ഗവ.എച്ച് എസ്.വെസ്റ്റ് കടുങ്ങല്ലൂർ/അക്ഷരവൃക്ഷം/മഹാമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=മഹാമാരി <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 35: വരി 35:
| color=4      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=4      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verified|name=Kannankollam|തരം=കവിത}}

23:48, 15 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

മഹാമാരി

ലോകത്തെ ദുഃഖത്തിലാഴ്ത്തി
മനുഷ്യ രാശിയെ ഇല്ലാതാക്കി
പെയ്യുന്നു മഹാമാരി
മരുന്നില്ല മന്ത്രമില്ല
പ്രതീക്ഷകൾ ഇല്ലാതാക്കി
പെയ്യുന്നു മഹാമാരി
കൂട്ടുകാരെവിടെ കൂടപ്പിറപ്പെവിടെ
എല്ലാം ഇല്ലാതാക്കി
പെയ്യുന്നു മഹാമാരി
എങ്കിലും
എവിടെയോ മുളക്കുന്നു
പ്രതീക്ഷകൾ
പ്രളയത്തെ അതിജീവിച്ച നാം
അതിജീവിക്കും മഹാമാരിയെ
വീണ്ടും ആശകൾ പൂവണിയും
വീണ്ടും ജീവിക്കും നാം


 

ആരോമൽ സുഷി
9A ലിറ്റിൽ കൈറ്റ്സ് അംഗം ഗവ.എച്ച് എസ്.വെസ്റ്റ് കടുങ്ങല്ലൂർ
ആലുവ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കവിത