ഉള്ളടക്കത്തിലേക്ക് പോവുക

"വിമല ഹൃദയ എച്ച്.എസ്. വിരാലി/അക്ഷരവൃക്ഷം/ പരിസ്ഥിതി*******" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
44003 (സംവാദം | സംഭാവനകൾ)
'{{BoxTop1 | തലക്കെട്ട്= പരിസ്ഥിതി       <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
44003 (സംവാദം | സംഭാവനകൾ)
No edit summary
വരി 2: വരി 2:
| തലക്കെട്ട്= പരിസ്ഥിതി        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്= പരിസ്ഥിതി        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=     5    <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=     5    <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
<center> <poem>
പച്ചപ്പ് തീർത്തു പ്രശാന്തമായി
പ്രകാശം പകരുന്നു പരിസ്ഥിതി
ജീവൻ പുലർത്താൻ തുണക്കും യത്രം
അത് ശുചിത്വമേറിയ പരിസ്ഥിതി
കാണാ കാഴ്ചകൾ തീരാസ്വപ്നങ്ങൾ
പാറിപറന്നു കളിക്കുന്നു
ആടുന്ന വൃക്ഷവും പാടുന്ന  കിളികളും
പരിസ്ഥിതിതൻ സ്വന്തമല്ലോ
വീശുന്ന കാറ്റിൻ താളത്താൽ
നൃത്തമാടി കളിക്കുന്ന സസ്യങ്ങൾ
പൊട്ടിമുളക്കുന്ന വിത്തും ചെറുജീവികളും
പറവയും പരിസ്ഥിതിക്കേകുന്നു ഭംഗി
</poem> </center>
{{BoxBottom1
| പേര്= പോർഷ്യ
| ക്ലാസ്സ്=  10 ഡി  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=  വിമല ഹൃദയ എച്ച്,എസ്  വിരാലി        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 44003
| ഉപജില്ല=  പാറശാല        <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  തിരുവനന്തപുരം
| തരം=  കവിത    <!-- കവിത / കഥ  / ലേഖനം --> 
| color=    5  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}

23:38, 15 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

പരിസ്ഥിതി      


പച്ചപ്പ് തീർത്തു പ്രശാന്തമായി
പ്രകാശം പകരുന്നു പരിസ്ഥിതി
ജീവൻ പുലർത്താൻ തുണക്കും യത്രം
അത് ശുചിത്വമേറിയ പരിസ്ഥിതി
കാണാ കാഴ്ചകൾ തീരാസ്വപ്നങ്ങൾ
പാറിപറന്നു കളിക്കുന്നു
ആടുന്ന വൃക്ഷവും പാടുന്ന കിളികളും
പരിസ്ഥിതിതൻ സ്വന്തമല്ലോ
വീശുന്ന കാറ്റിൻ താളത്താൽ
നൃത്തമാടി കളിക്കുന്ന സസ്യങ്ങൾ
പൊട്ടിമുളക്കുന്ന വിത്തും ചെറുജീവികളും
പറവയും പരിസ്ഥിതിക്കേകുന്നു ഭംഗി
 

പോർഷ്യ
10 ഡി വിമല ഹൃദയ എച്ച്,എസ് വിരാലി
പാറശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത