ഉള്ളടക്കത്തിലേക്ക് പോവുക

"പഞ്ചായത്ത് എൽ പി എസ് തലപ്പലം/അക്ഷരവൃക്ഷം/കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 28: വരി 28:
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified|name= Asokank}}
{{Verified|name= Asokank | തരം=  കവിത  }}

23:06, 15 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കൊറോണ

കൊറോണ എന്നൊരു വില്ലൻ
എത്തീ നമ്മുടെ നാട്ടിൽ
ഓടിക്കാം നമുക്കീ ഭീകരനെ
നന്നായ് കൈകൾ കഴുകിക്കോ
സുരക്ഷിത അകലം പാലിക്കൂ
വ്യക്തി ശുചിത്വം മറക്കരുതേ
നാടും വീടും നന്നാവാൻ
ഒറ്റക്കെട്ടായ് ഒരുമിക്കാം
ഈ ലോക്ഡൗൺ നാളിൽ
തിരിച്ചു പോകൂ കോവിഡ്-19
തിരിച്ചു പോകൂ....ഭൂമിയിൽ നിന്നും.
 

അഭിജിത്ത് സന്തോഷ്
3 എ പഞ്ചായത്ത് എൽ പി എസ് തലപ്പലം
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Asokank തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കവിത