"കെ.കെ.വി.മെമ്മോറിയൽ.എച്ച് .എസ്.എസ്.പാനൂർ/അക്ഷരവൃക്ഷം/ കൊറോണയുടെ വിളയാട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(n)
No edit summary
വരി 34: വരി 34:
| ഉപജില്ല= പാനൂർ    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= പാനൂർ    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  കണ്ണൂർ  
| ജില്ല=  കണ്ണൂർ  
| തരം=   Poem   <!-- കവിത / കഥ  / ലേഖനം -->   
| തരം= കവിത   <!-- കവിത / കഥ  / ലേഖനം -->   
| color=    1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}

21:48, 15 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കൊറോണയുടെ വിളയാട്ടം

ചൈനയായമ്മ, തൻ കു‍‍‍‍ഞ്ഞിനെ
മാറോട് ചേർത്തൊരു പേരിട്ടു -കൊറോണ.

പടർന്നുപിടിക്കും കൊറോണ വൈറസ്.......
കൊലയാളിയാം കൊറോണ........

പത്തുപേർ, നൂറ് പേർ, ആയിരംപേരെയായ്
കാർന്നു തിന്നു നീ
കൊറോണ........

ആ ഭീതിയിൽ കാൽ വിറയ്ക്കാതെ നാം നേരിടുന്നു നിന്നെ.........

നിപയെ, പ്രളയത്തെ നേരിട്ട നമ്മെ, ഭീതിയിലാഴ്ത്തി നീ മറയുന്നുവോ?.......

തോൽക്കില്ല ‍ഞങ്ങൾ തോറ്റുകൊടുക്കില്ലെന്നോർത്തോ

തോറ്റോടും മർത്ഥ്യമനസ്സുകൾക്കിന്നുണ്ട്- വെട്ടം

അതിജീവനത്തിൻറെ പാതയിലെങ്ങുമെ...
--

ഷാലു .വി
8 A KKVMPHSS, PANOOR
പാനൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത