"ഗവ. എൽ.പി.എസ്. പരുത്തിക്കുഴി/അക്ഷരവൃക്ഷം/ചിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 11: വരി 11:
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ= ഗവ എല് പി എസ് പരുത്തിക്കുഴി        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ= ഗവ. എൽ.പി.എസ്. പരുത്തിക്കുഴി        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 42518
| സ്കൂൾ കോഡ്= 42518
| ഉപജില്ല=  നെടുമങ്ങാട്    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=  നെടുമങ്ങാട്    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
വരി 18: വരി 18:
| color=  2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verified|name=Shefeek100|തരം=ലേഖനം}}

21:33, 15 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

എന്റെ ദുഖം


എനിക്ക് എന്രെ ബന്ധുവിന്റെ വീട്ടില് കല്ല്യാണത്തിനു പോകുവാന്ർ കഴിഞ്ഞില്ല കാരണം ഇപ്പോള് കൊറോണ എന്ന വൈറസ് ലോകവ്യാപകമായി പടർന്നു കൊണ്ടിരിക്കുന്നു എന്ന് അച്ചഛന്ർ പറഞ്ഞു.അപ്പോള്.ഞാന് ചോദിച്ചു എന്താണീ കൊറോണ.അപ്പോള് അച്ഛന്ർ പറഞ്ഞു ചൈനയില്ർ വുഹാന് നഗരത്തില് പടർന്നു പിടിച്ച വൈറസാണ് കൊറോണ.അവിടെ നിന്നും ലോകമെമ്പാടും വ്യാപിക്കുകയായിരുന്നു അങ്ങനെ ആള്ക്കാരുമായി കൂടിചേരുന്നതിലൂടെയാണ് ഇത് പടരുന്നത്അതുകൊണ്ടാണ് നിന്നെ കല്ല്യാണത്തിനു കൊണ്ടു പോകാതിരുന്നത് അതില് എനിക്ക് നല്ല വിഷമമുണ്ടായി എന്നാലും വേണ്ടില്ല അതു വരാതിരിക്കുകയാണല്ലോ നല്ലത്.....ജാഗ്രത

വൈഗ സുരേഷ്
4 ഗവ. എൽ.പി.എസ്. പരുത്തിക്കുഴി
നെടുമങ്ങാട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Shefeek100 തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - ലേഖനം