"ലൂഥറൻ എച്ച്.എസ്.എസ്, സൗത്ത് ആര്യാട്/അക്ഷരവൃക്ഷം/കൊറോണ ഭീതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 30: വരി 30:
  നയിക്കുന്നു നാം.  
  നയിക്കുന്നു നാം.  
</center></poem>
</center></poem>
{{BoxBottom1
| പേര്= നന്ദന എസ് എസ്
| ക്ലാസ്സ്=  9 സി  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=  ലൂഥറൻ എച്ച് എസ് എസ്  സൗത്ത് ആര്യാട്‌          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 35055
| ഉപജില്ല= ആലപ്പുഴ      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  ആലപ്പുഴ
| തരം= കവിത    <!-- കവിത / കഥ  / ലേഖനം --> 
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}

21:07, 15 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കൊറോണ ഭീതി


കൊറോണ വന്നെന്റെ
 വാതിലിൽ മുട്ടുന്ന
 ശബ്ദവും കാതോർത്തു
 ഞാനിരുന്നു.
 ഓരോരോ രാജ്യങ്ങൾ
കീഴടക്കിയവൻ
 ഇന്നെന്റെ രാജ്യത്തും
വന്നണഞ്ഞു
സാമ്രാജ്യ വാദികൾ
നടുങ്ങുമാറാവൻ
രാജ്യങ്ങൾ വെട്ടിപ്പിടിച്ചിടുന്നു.
കൈകളും കാൽകളും
 മുഖവും കഴുകി നാം
 കൊറോണയെ തന്നെ
കഴുകിക്കളഞ്ഞിടും .
എവിടെയോ തക്കം
 നോക്കിയിരിക്കുന്നവൻ
 പാരിൽ
 ക്ഷണിക്കാത്തൊരതിഥിയായി.
 ശൂന്യമാം പാതകൾ
 വാണിജ്യകേന്ദ്രങ്ങൾ
 ശൂന്യതയിലേക്കോ
 നയിക്കുന്നു നാം.

നന്ദന എസ് എസ്
9 സി ലൂഥറൻ എച്ച് എസ് എസ് സൗത്ത് ആര്യാട്‌
ആലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത