"ബേത്‍ലഹേം ദയറ ഹൈസ്കൂൾ ഞാറാല്ലൂർ/അക്ഷരവൃക്ഷം/രോഗപ്രതിരോധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= <!-- തലക്കെട്ട് - രോഗപ്രതിരോ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 12: വരി 12:
ഇടയ്ക്കിടെ ചെയ്യണം.രോഗമുള്ളവരുടെ അടുത്ത് നിൽക്കരുത് . ആളുകൾ തമ്മിൽ  
ഇടയ്ക്കിടെ ചെയ്യണം.രോഗമുള്ളവരുടെ അടുത്ത് നിൽക്കരുത് . ആളുകൾ തമ്മിൽ  
പരസ്പരം 3മീറ്റർഅകലം പാലിക്കണം. ഇങ്ങനെ ശീലിച്ചാൽ കോറോണയെ ചെറുക്കാൻ
പരസ്പരം 3മീറ്റർഅകലം പാലിക്കണം. ഇങ്ങനെ ശീലിച്ചാൽ കോറോണയെ ചെറുക്കാൻ
  സാധിക്കും.  രോഗപ്രതിരോധത്തിന് വെെറ്റമിൻ അടങ്ങിയ ഭക്ഷണം കഴിക്കുന്നത് നല്ലതാണ്.
  സാധിക്കും.  രോഗപ്രതിരോധത്തിന് വെെറ്റമിൻ അടങ്ങിയ ഭക്ഷണം കഴിക്കുന്നത് നല്ലതാണ്
പ്രത്യേകിച്ച് വെെറ്റമിൻ സി അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത്
പ്രത്യേകിച്ച് വെെറ്റമിൻ സി അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത്.
{{BoxBottom1
{{BoxBottom1
| പേര്= മെലെെന ഹനീഷ്
| പേര്= മെലെെന ഹനീഷ്

19:33, 15 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം


വ്യക്തിയുടെ ശുചിത്വമാണ് രോഗപ്രതിരോധത്തിൻെറ ഏറ്റവും നല്ല മാർഗ്ഗം കോറോണ എന്ന രോഗം തടയാൻ ഇപ്പോൾ നമ്മൾ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. പക്ഷേ നമ്മുടെ ആരോഗ്യവിദഗ്ഥർ പറയുന്നത് ഇതിന് പ്രതിരോധമരുന്നുകൾ ഒന്നും കണ്ടുപിടിച്ചിട്ടില്ല എന്നാണ്. എന്നാൽ നമ്മളെ കൊണ്ടുചെയ്യാൻ കഴിയുന്നകാര്യങ്ങളുണ്ട്. കെെ കൊണ്ട് കണ്ണ് ,മൂക്ക് ,വായ് എന്നീ ഭാഗങ്ങൾ സ്പർശിക്കരുത്. കെെ നന്നായി സോപ്പ് ഉപയോഗിച്ച് കഴുകണം . അല്ലങ്കിൽ സാനിറ്റെസർ ഉപയോഗിക്കണം.ഇത് ഇടയ്ക്കിടെ ചെയ്യണം.രോഗമുള്ളവരുടെ അടുത്ത് നിൽക്കരുത് . ആളുകൾ തമ്മിൽ പരസ്പരം 3മീറ്റർഅകലം പാലിക്കണം. ഇങ്ങനെ ശീലിച്ചാൽ കോറോണയെ ചെറുക്കാൻ സാധിക്കും. രോഗപ്രതിരോധത്തിന് വെെറ്റമിൻ അടങ്ങിയ ഭക്ഷണം കഴിക്കുന്നത് നല്ലതാണ് പ്രത്യേകിച്ച് വെെറ്റമിൻ സി അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത്.

മെലെെന ഹനീഷ്
[[25043|]]
ഉപജില്ല
ആലുവ
അക്ഷരവൃക്ഷം പദ്ധതി, 2020