"ഗവൺമെന്റ് എച്ച്.എസ്. കണ്ടല/അക്ഷരവൃക്ഷം/കൊറോണ വൈറസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കൊറോണ വൈറസ് | color= 4 }} <center> <poem>...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 25: വരി 25:
| സ്കൂൾ=  ഗവൺമെൻറ്.എച്ച്.എസ്.കണ്ടല         
| സ്കൂൾ=  ഗവൺമെൻറ്.എച്ച്.എസ്.കണ്ടല         
| സ്കൂൾ കോഡ്=44028  
| സ്കൂൾ കോഡ്=44028  
| ഉപജില്ല=       Kattakkada>
| ഉപജില്ല= കാട്ടാക്കട     
| ജില്ല= Thiruvananthapuram
| ജില്ല= തിരുവനന്തപുരം
കാട്ടാക്കട
| തരം=      കവിത  
| തരം=      കവിത  
| color=      4
| color=      4
}}
}}

18:33, 15 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കൊറോണ വൈറസ്

ലോകം മുഴുവൻ പൊട്ടിച്ചിതറി കൊറോണ.
 ലോകജനതയെ ജാഗ്രതപ്പെടുത്തി കൊറോണ.
 ലോകപാതയേയിന്ന് മരണമാക്കി കൊറോണ
ചൈനയിലാദ്യം പൊട്ടിപ്പുറപ്പെട്ടു കൊറോണ
ജീവനെ രക്ഷിച്ച ഡോക്ടർക്കും കൊറോണ.

വിദ്യാലയത്തെ നിശബ്ദമാക്കി കൊറോണ
പാതകളെ വിജനമാക്കി കൊറോണ
ദേശത്തെ ദുരിതത്തിലാക്കി കൊറോണ.
എന്നിരുന്നാലും ജീവനെ രക്ഷിച്ച മാലാഖമാരോടും
നന്ദി ചൊല്ലുന്നു ഞാൻ ഹൃദയപൂർവ്വം
ഇനിയും നമ്മൾ അതിജീവിക്കും
നമുക്ക് നേരിടാം കൊറോണയെ
 

നിത്യ
7B ഗവൺമെൻറ്.എച്ച്.എസ്.കണ്ടല
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം

കാട്ടാക്കട
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത

[[Category:തിരുവനന്തപുരം

കാട്ടാക്കട ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ]][[Category:തിരുവനന്തപുരം കാട്ടാക്കട ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ]][[Category:തിരുവനന്തപുരം കാട്ടാക്കട ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ]][[Category:തിരുവനന്തപുരം കാട്ടാക്കട ജില്ലയിൽ 15/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ]]