"സെന്റ് ഗൊരേറ്റീസ് എൽ പി എസ് നാലാഞ്ചിറ/അക്ഷരവൃക്ഷം/ആനയുo സിംഹവും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= ആനയും സിംഹവും <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 19: | വരി 19: | ||
| color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verified|name=sheebasunilraj| തരം= കഥ}} |
18:19, 15 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
ആനയും സിംഹവും
ഒരിടത്ത് ഒരു ആന ഉണ്ടായിരുന്നു . ആ ആന വളരെ അഹങ്കാരി ആയിരുന്നു ,കാരണം അവനെ ആർക്കും മല്ലയുദ്ധത്തിൽ തോൽപിക്കാനാവില്ലാ എന്നാണ് അവൻ വിശ്വസിക്കുന്നത്. ഒരു ദിവസം ഒരു സിംഹം ആ കാട്ടിലേക്കു വന്നു . സിംഹം ആനയെ കുറിച്ചെല്ലാം അറിഞ്ഞിരുന്നു . ആനയെ തോൽപ്പിക്കാനായിരുന്നു സിംഹം വന്നത് . ഈ വിവരം അറിഞ്ഞതും ആനക്ക് കോപം അടക്കാനായില്ല. ആന സിംഹത്തെ വെല്ലു വിളിച്ചു. അങ്ങനെയിരിക്കെ ആ ദിവസം വന്നെത്തി. യുദ്ധത്തിൻ്റെ ദിവസം . യുദ്ധം തുടങ്ങി. യുദ്ധം കാണാൻ എല്ലാ മൃഗങ്ങളും എത്തിയിരുന്നു . കുറെ നേരത്തെ ഏറ്റുമുട്ടലിനു ശേഷം സിംഹം ആനയെ അടിച്ചു വീഴ്ത്തി . ആനയുടെ കഥ കഴിഞ്ഞു . ഗുണപാഠം ......... അഹങ്കാരം ആപത്ത്
സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കഥ |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തിരുവനന്തപുരം നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തിരുവനന്തപുരം നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തിരുവനന്തപുരം ജില്ലയിൽ 15/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച കഥ