"സെന്റ് ഗൊരേറ്റീസ് എൽ പി എസ് നാലാഞ്ചിറ/അക്ഷരവൃക്ഷം/കോവിഡ്‌ 19" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=കോവിഡ്‌ 19 <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 20: വരി 20:
</poem> </center>
</poem> </center>
{{BoxBottom1
{{BoxBottom1
| പേര്=ശിൽപാ സുഭാഷ്  
| പേര്= ശില്പ സുഭാഷ്  
| ക്ലാസ്സ്= 4 A    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്= 4 A    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
വരി 26: വരി 26:
| സ്കൂൾ=സെയിന്റ് ഗൊരേറ്റിസ് എൽ.പി.എസ്          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=സെയിന്റ് ഗൊരേറ്റിസ് എൽ.പി.എസ്          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=43313  
| സ്കൂൾ കോഡ്=43313  
| ഉപജില്ല= തിരുവനന്തപുരം  നോർത്ത്     <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=തിരുവനന്തപുരം  നോർത്ത്       <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=തിരുവനന്തപുരം     
| ജില്ല=തിരുവനന്തപുരം     
|| തരം= കവിത     <!-- കവിത / കഥ  / ലേഖനം -->  
| തരം=കവിത     <!-- കവിത / കഥ  / ലേഖനം -->
| color=  2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}

16:46, 15 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കോവിഡ്‌ 19

നമ്മുടെ നാടിനെ കൊല്ലാനായി
എത്തി കൊറോണ വൈറസ്
ഒരുപാടു ജീവൻ പൊലിഞ്ഞു
നരകത്തിലായി മനുഷ്യർ
ചെറിയൊരു വിത്തു മുളച്ചു
വടവൃക്ഷമായി പടർന്നു രോഗം
ഒന്നിച്ചു നമ്മൾ പോരാടും
അതിജീവിക്കും ഈ രോഗത്തെ
നമ്മുടെ നാടിൻ നന്മക്കായി
തുരത്തും നാം ഒന്നായി
കൈയും മൂക്കും മറച്ചുവെച്ചും
കൈകൾ കഴുകി വ്യത്തിയാക്കി
അകലം നമ്മൾ പാലിച്ചും
നേരിടും നമ്മൾ കോറോണയെ.

ശില്പ സുഭാഷ്
4 A സെയിന്റ് ഗൊരേറ്റിസ് എൽ.പി.എസ്
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത