"പള്ളിത്തുറ. എച്ച്.എസ്.എസ്/അക്ഷരവൃക്ഷം/ രോഗമേ വിട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= രോഗമേ വിട <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 32: വരി 32:
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified|name=Sai K shanmugam}}

16:43, 15 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

രോഗമേ വിട


പിരിയാം മറക്കാം ഈ -
 വേദന തൻ രോഗത്തിൻ
പകരും വൈറസിനെ
 വീട്ടിലിരുന്ന് ചെറുത്തിടാം
 മറുമരുന്നില്ല മഹാവിപത്തിനെ
 തുടച്ചുനീക്കിടാം നമുക്ക്
സന്നദ്ധരായി.......
നമുക്ക് പടരും വിപത്തിനെ
മറ്റാർക്കും പടരാതെ നോക്കിടാം
അതിജീവിച്ചിടാം ഈ
മഹാവിപത്തിനെ......
നല്ലൊരു ജീവിതത്തിനായി
കൈകൾ കോർത്തിടാം
രോഗമേ വിട...... നിനക്ക് വിട പറഞ്ഞിടുന്നു
 

ആൻസി ബൊനിഫസ്
6 ബി പള്ളിത്തുറ. എച്ച്.എസ്.എസ്
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - {{{തരം}}}

[[Category:അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച {{{തരം}}}]]