"ജി എച്ച് എസ് കിടങ്ങറ/അക്ഷരവൃക്ഷം/ വൈറസും മനുഷ്യനും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= വൈറസും മനുഷ്യനും <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 17: വരി 17:
  കൈയുറയും പിന്നെ മുഖാവരണവും
  കൈയുറയും പിന്നെ മുഖാവരണവും
  ഇങ്ങനെ ഓരോരോ തന്ത്രങ്ങൾ  നെയ്യുന്നൂ ....
  ഇങ്ങനെ ഓരോരോ തന്ത്രങ്ങൾ  നെയ്യുന്നൂ ....
അണുബോംബും മിസൈലും ഒന്നുപോലും
അണുബോംബും മിസൈലും ഒന്നുപോലുംകവിത
സഹായിക്കില്ലെന്ന തിരിച്ചറിവിൽ
സഹായിക്കില്ലെന്ന തിരിച്ചറിവിൽ
വൻകിട ശക്തികൾക്കടി പതറുന്നു
വൻകിട ശക്തികൾക്കടി പതറുന്നു

16:32, 15 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

വൈറസും മനുഷ്യനും


 ഇത്ര പ്രഹരശേഷിയോ ഒരു വൈറസിന് !!!
ഒരു അണു മാത്രം ഒരു ചേരിയിൽ
രാജ്യങ്ങളെല്ലാം മറു ചേരിയിൽ
വൈറസും മനുഷ്യനും തമ്മിൽ ഈ യുദ്ധം
ആര് ജയിക്കും?? ആരാണ് വിജയി ??
ആഗോളഗ്രാമം യാഥാർഥ്യമായി
 രാഷ്ട്രങ്ങളെല്ലാം ഒരു കുടക്കീഴിൽ
തന്ത്രങ്ങൾ മെനയുന്നൂ അതിജീവനത്തിനായ്;
ശാരീരികകലം മനസികടുപ്പം
അണുനാശിനിയും കൈകൾ കഴുകലും
 കൈയുറയും പിന്നെ മുഖാവരണവും
 ഇങ്ങനെ ഓരോരോ തന്ത്രങ്ങൾ നെയ്യുന്നൂ ....
അണുബോംബും മിസൈലും ഒന്നുപോലുംകവിത
സഹായിക്കില്ലെന്ന തിരിച്ചറിവിൽ
വൻകിട ശക്തികൾക്കടി പതറുന്നു
ദ്രുതഗതിയിൽ ശാസ്ത്രം ജയിക്കുന്ന നാളുകൾ
 അതിവേഗമിങ്ങു വന്നെത്തിടാൻ മോഹിക്കാം.


 

മന്യമനോജ്
IX A ഗവ .ഹയർ സെക്കണ്ടറി സ്‌കൂൾ കിടങ്ങറ
വെളിയനാട് ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത