"ഗവൺമെന്റ് മോഡൽ ബി. എച്ച്. എസ്. എസ്. തൈയ്ക്കാട്/അക്ഷരവൃക്ഷം/*ആരോഗ്യത്തിൻെറ രഹസ്യം*" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= ആരോഗ്യത്തിൻെറ രഹസ്യം       <!--...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 3: വരി 3:
| color=  3       <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3       <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
                        ആരോഗ്യത്തിൻെറ രഹസ്യം
<p>                 
ഒരു കുടുംബത്തിൽ മക്കളും മാതാപിതാക്കളും തമ്മിൽ സ്വരച്ചേർച്ചയില്ലങ്കിൽ ആ വീട് നരകം തന്നെയായിരിക്കും.  അവർ ഒരുമായുള്ളവരെങ്കിലോ, അതു തന്നെ സ്വർഗം. ഇതുപോലെ ശരീരമാകുന്ന വീട്ടിലെ അംഗങ്ങളാണ് ചിന്ത, വാക്ക് പ്രവർത്തി.  ഇവ തമ്മിൽ യോജിപ്പുണ്ടായാൽ ശരീരം ആരോഗ്യകരമായിരിക്കും. ഈ അംഗങ്ങൾ തമ്മിൽ യോജിപ്പില്ലെങ്കിൽ ശരീരമാകുന്ന കുടുംബം തകർന്നതുതന്നെ. അതിനാൽ ചിന്ത, വാക്ക്, പ്രവർത്തി ഇവയെ ഏകതാനമാക്കുക.  
      ഒരു കുടുംബത്തിൽ മക്കളും മാതാപിതാക്കളും തമ്മിൽ സ്വരച്ചേർച്ചയില്ലങ്കിൽ ആ വീട് നരകം തന്നെയായിരിക്കും.  അവർ ഒരുമായുള്ളവരെങ്കിലോ, അതു തന്നെ സ്വർഗം. ഇതുപോലെ ശരീരമാകുന്ന വീട്ടിലെ അംഗങ്ങളാണ് ചിന്ത, വാക്ക് പ്രവർത്തി.  ഇവ തമ്മിൽ യോജിപ്പുണ്ടായാൽ ശരീരം ആരോഗ്യകരമായിരിക്കും. ഈ അംഗങ്ങൾ തമ്മിൽ യോജിപ്പില്ലെങ്കിൽ ശരീരമാകുന്ന കുടുംബം തകർന്നതുതന്നെ. അതിനാൽ ചിന്ത, വാക്ക്, പ്രവർത്തി ഇവയെ ഏകതാനമാക്കുക.</p><p> ശരീരത്തിനും മനസിനും ബാഹ്യപരിതസ്ഥിതികളുമായി ബന്ധമുണ്ട്. ഗൃഹാന്തരീക്ഷം ശുചിയായിരിക്കണം. സൂര്യരശ്മികളുടെ മേന്മ വിശദികരണത്തിലൊതുങ്ങുന്നതല്ല സൂര്യരശ്മി ഗൃഹാന്തർഭാഗങ്ങളിലും കടത്തിവിടുക. ഉപകരണങ്ങൾ, വസ്ത്രങ്ങൾ തുടങ്ങിയവയിലും സൂര്യരശ്മി പുണരട്ടെ. ഇതെല്ലാം ആരോഗ്യത്തെ സുരക്ഷിതമാക്കുവാൻ  
 
സഹായിക്കുന്നവയാണ്. കൊട്ടിയടക്കപ്പെട്ട മുറികൾ രോഗഹേതുവാണ്. </p><p>
          ശരീരത്തിനും മനസിനും ബാഹ്യപരിതസ്ഥിതികളുമായി ബന്ധമുണ്ട്. ഗൃഹാന്തരീക്ഷം ശുചിയായിരിക്കണം. സൂര്യരശ്മികളുടെ മേന്മ വിശദികരണത്തിലൊതുങ്ങുന്നതല്ല സൂര്യരശ്മി ഗൃഹാന്തർഭാഗങ്ങളിലും കടത്തിവിടുക. ഉപകരണങ്ങൾ, വസ്ത്രങ്ങൾ തുടങ്ങിയവയിലും സൂര്യരശ്മി പുണരട്ടെ. ഇതെല്ലാം ആരോഗ്യത്തെ സുരക്ഷിതമാക്കുവാൻ  
സഹായിക്കുന്നവയാണ്. കൊട്ടിയടക്കപ്പെട്ട മുറികൾ രോഗഹേതുവാണ്.  
 
NB: ഈ കോറോണക്കാലത്ത് നിശ്ചിത സമയം  സൂര്യപ്രകാശമേൽക്കുന്നത് വൈറസ് നാശനത്തെ സഹായിക്കും.
NB: ഈ കോറോണക്കാലത്ത് നിശ്ചിത സമയം  സൂര്യപ്രകാശമേൽക്കുന്നത് വൈറസ് നാശനത്തെ സഹായിക്കും.
{{BoxBottom1
{{BoxBottom1
വരി 17: വരി 14:
| സ്കൂൾ=  ഗവഃ മോഡൽ ബോയ്സ് എച്ച് എസ് എസ് തൈക്കാട് <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=  ഗവഃ മോഡൽ ബോയ്സ് എച്ച് എസ് എസ് തൈക്കാട് <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 43084
| സ്കൂൾ കോഡ്= 43084
| ഉപജില്ല= തിരുവനന്തപുരം സൗത്ത്      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= തിരുവനന്തപുരം സൗത്ത്      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  തിരുവനന്തപുരം
| ജില്ല=  തിരുവനന്തപുരം
| തരം= ലേഖനം    <!-- കവിത / കഥ  / ലേഖനം -->   
| തരം= ലേഖനം    <!-- കവിത / കഥ  / ലേഖനം -->   
| color=2      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=2      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
339

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/723243" എന്ന താളിൽനിന്ന് ശേഖരിച്ചത്