"ഗവ യു പി എസ്സ് പേരൂർ വടശ്ശേരി/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 2: വരി 2:
*[[{{PAGENAME}}/കിളിയുടെ ദുഖം | കിളിയുടെ ദുഖം]]
*[[{{PAGENAME}}/കിളിയുടെ ദുഖം | കിളിയുടെ ദുഖം]]
*[[{{PAGENAME}}/കോവിഡ്-19 | കോവിഡ്-19]]
*[[{{PAGENAME}}/കോവിഡ്-19 | കോവിഡ്-19]]
*[[{{PAGENAME}}/പൂമ്പാറ്റയും കുഞ്ഞും| പൂമ്പാറ്റയും കുഞ്ഞും]]
{{BoxTop1
{{BoxTop1
| തലക്കെട്ട്= ക്ഷണിക്കാത്ത അതിഥി  <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്= ക്ഷണിക്കാത്ത അതിഥി  <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->

15:33, 15 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ക്ഷണിക്കാത്ത അതിഥി

ഒാർമ്മിക്കാതിരുന്നൊരു നേരത്ത്
വലി‍ഞ്ഞുകേറി വന്നൊരു അതിഥിയാം നീ
ഒട്ടുമേ സന്തോഷം തോന്നിയില്ല
ഭയപ്പെടുന്നു ഞങ്ങൾ നിന്നെ
വേദനിപ്പിക്കുന്നു ഞങ്ങളെ നീ
കൊറോണ എന്ന നിന്നെ തോല്പിച്ചീടും
നിൽക്കും ഞങ്ങൾ ഒറ്റക്കെട്ടായീ
കൈകൾ ഞങ്ങൾ കഴുകീടും
മാസ്കുകൾ ഞങ്ങൾ ധരിച്ചീടും
വീടുകളിൽ ഞങ്ങൾ ഇരുന്നീടും
തോല്പിക്കാനാവില്ല ഞങ്ങളെ
വൈറസേ....തിരികെ പോകുക നീ
  

നിർമ്മാല്യ. എസ്
3 ഗവ.യു.പി.എസ്.പേരൂർ വടശ്ശേരി
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത