ഉള്ളടക്കത്തിലേക്ക് പോവുക

"ചെമ്പകശ്ശേരി എച്ച് എസ്സ് എസ്സ് ഭൂതക്കുളം/അക്ഷരവൃക്ഷം/കവിത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
41002 (സംവാദം | സംഭാവനകൾ)
No edit summary
41002 (സംവാദം | സംഭാവനകൾ)
No edit summary
വരി 4: വരി 4:
}}
}}


 
<center> <poem>
പോരാടുവാൻ നേരമായിന്നു കുട്ടുകാരെ
പോരാടുവാൻ നേരമായിന്നു കുട്ടുകാരെ
പ്രതിരോധ മാർഗ്ഗത്തിലൂടെ....
പ്രതിരോധ മാർഗ്ഗത്തിലൂടെ....

15:12, 15 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

പോരാട്ടം
<poem>

പോരാടുവാൻ നേരമായിന്നു കുട്ടുകാരെ പ്രതിരോധ മാർഗ്ഗത്തിലൂടെ.... കണ്ണി പൊട്ടിക്കാം നമുക്കി ദുരന്തത്തി- നലയടികളിൽ നിന്നു മുക്തി നേടാം ഒഴിവാക്കിടാം സ്നേഹസന്ദർശനം നമുക്കൊ ഴിവാക്കിടാം ഹസ്തദാനം അൽപ്പകാലം നാം അകന്നിരുന്നാലും പരിഭവിക്കേണ്ടാ...പിണങ്ങിടേണ്ട.... പരിഹാസരൂപേണകൂസലില്ലാതെ നടക്കുന്ന സോദരേ...കേട്ടുകൊൾക നിങ്ങൾ തകർക്കുന്നതൊരു ജീവനല്ല... ഒരു ജനതയെതന്നെയല്ലേ...? ജാഗ്രതയോടെ ശുചിത്വ ബോധത്തോടെ മുന്നേറിടാം....ഭയക്കാതെ ശ്രദ്ധയോടീ നാളുകൾ സമർപ്പിക്കാം ഈ ലോക നന്മയ്ക്കുവേണ്ടി.. അലീന .ജോസ് 9. സി