"ബേക്കർ മെമ്മോറിയൽ ഗേൾസ്,എച്ച്.എസ്സ്,എസ്സ്. കോട്ടയം." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.)No edit summary |
||
വരി 11: | വരി 11: | ||
| സ്ഥാപിതദിവസം= 01 | | സ്ഥാപിതദിവസം= 01 | ||
| സ്ഥാപിതമാസം= 06 | | സ്ഥാപിതമാസം= 06 | ||
| സ്ഥാപിതവര്‍ഷം= 1819 | | സ്ഥാപിതവര്‍ഷം= 1819| സ്കൂള്‍ വിലാസം= കോട്ടയം.പി.ഒ, <br/>കോട്ടയം. | ||
| സ്കൂള്‍ വിലാസം= കോട്ടയം.പി.ഒ, <br/>കോട്ടയം. | |||
| പിന്‍ കോഡ്= 686001 | | പിന്‍ കോഡ്= 686001 | ||
| സ്കൂള്‍ ഫോണ്‍= 04812563530 | | സ്കൂള്‍ ഫോണ്‍= 04812563530 | ||
വരി 43: | വരി 42: | ||
വിദ്യാഭ്യാസം സുപ്രധാനമായ പങ്ക് വഹിക്കുന്നു. പാശ്ചാത്യസമ്പ്രദായത്തിലുള്ള വിദ്യാഭ്യാസം ഇന്ത്യയില്‍ | വിദ്യാഭ്യാസം സുപ്രധാനമായ പങ്ക് വഹിക്കുന്നു. പാശ്ചാത്യസമ്പ്രദായത്തിലുള്ള വിദ്യാഭ്യാസം ഇന്ത്യയില്‍ | ||
പ്രചരിപ്പിക്കുന്നതിനുവേണ്ടി സ്ഥാപിക്കപ്പെട്ട പ്രഥമ വനിതാ വിദ്യാലയമാണ് ബേക്കര്‍ മെമ്മോറിയല്‍ സ്കൂള്‍. | പ്രചരിപ്പിക്കുന്നതിനുവേണ്ടി സ്ഥാപിക്കപ്പെട്ട പ്രഥമ വനിതാ വിദ്യാലയമാണ് ബേക്കര്‍ മെമ്മോറിയല്‍ സ്കൂള്‍. | ||
1819-ല്‍ കോട്ടയത്തെത്തിയ | |||
ചര്‍ച്ച് മിഷനറി സൊസൈറ്റിയുടെ പ്രവര്‍ത്തകനായ ഹെന്‍റി ബേക്കര്‍ സീനിയര്‍ 1819-ല്‍ തന്നെയോ | ചര്‍ച്ച് മിഷനറി സൊസൈറ്റിയുടെ പ്രവര്‍ത്തകനായ ഹെന്‍റി ബേക്കര്‍ സീനിയര്‍ 1819-ല്‍ തന്നെയോ | ||
1820ലോ ആണ് ഈ സ്കൂള്‍ ആരംഭിച്ചത് | 1820ലോ ആണ് ഈ സ്കൂള്‍ ആരംഭിച്ചത്. | ||
== ചരിത്രം == | == ചരിത്രം == | ||
ആധുനിക വിദ്യാഭ്യാസത്തിന്റെ പ്രകാശം കാണാന്‍ സൗകര്യവും സാഹചര്യവും ഇല്ലാതെ അജ്ഞതയുടെ അന്ധകാരത്തില്‍ അമര്‍ന്നിരുന്ന കേരളീയ വനിതകള്‍ക്ക് വിദ്യാഭ്യാസത്തിന്റെ സൗഭാഗ്യമാര്‍ഗ്ഗം കാണിച്ചുകൊടുക്കുവാനായി 1819ല്‍ പാശ്ചാത്യ മിഷ്ണറിമാരാല്‍ സ്ഥാപിതമായതാണ് ബേക്കര്‍ മെമ്മോറിയല്‍ സ്കൂള്‍. അക്ഷരനഗരിക്ക് അക്ഷരവെളിച്ചം പകര്‍ന്നുകൊണ്ട് വിദ്യാവിഹായസ്സില്‍ ഇന്നും ഈ വിദ്യാലയം അതിന്റെ ജൈത്രയാത്ര അനുസ്യൂതം തുടരുന്നു. | ആധുനിക വിദ്യാഭ്യാസത്തിന്റെ പ്രകാശം കാണാന്‍ സൗകര്യവും സാഹചര്യവും ഇല്ലാതെ അജ്ഞതയുടെ അന്ധകാരത്തില്‍ അമര്‍ന്നിരുന്ന കേരളീയ വനിതകള്‍ക്ക് വിദ്യാഭ്യാസത്തിന്റെ സൗഭാഗ്യമാര്‍ഗ്ഗം കാണിച്ചുകൊടുക്കുവാനായി 1819ല്‍ പാശ്ചാത്യ മിഷ്ണറിമാരാല്‍ സ്ഥാപിതമായതാണ് ബേക്കര്‍ മെമ്മോറിയല്‍ സ്കൂള്‍. അക്ഷരനഗരിക്ക് അക്ഷരവെളിച്ചം പകര്‍ന്നുകൊണ്ട് വിദ്യാവിഹായസ്സില്‍ ഇന്നും ഈ വിദ്യാലയം അതിന്റെ ജൈത്രയാത്ര അനുസ്യൂതം തുടരുന്നു. |