"ബേത്‍ലഹേം ദയറ ഹൈസ്കൂൾ ഞാറാല്ലൂർ/അക്ഷരവൃക്ഷം/പ്രക്യതി പാഠം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= <!-- തലക്കെട്ട് - പ്രക്യതി പാ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 2: വരി 2:
| തലക്കെട്ട്=        <!-- തലക്കെട്ട് - പ്രക്യതി പാഠം -->
| തലക്കെട്ട്=        <!-- തലക്കെട്ട് - പ്രക്യതി പാഠം -->
| color=          <!-- color - 1 -->
| color=          <!-- color - 1 -->
}}
<p> <br>
ഒരു ദിവസം കു‍‍ഞ്ചുയെന്ന കുട്ടി അവൻെറ വീടിനടുത്തുള്ള കുന്നിൻ മുകളിലിരുന്നു
കളിക്കുകയായിരുന്നു കൂട്ടിന് അവൻെറ ഉറ്റ സുഹൃത്തായ രാമു കുരങ്ങനും.അവർ
കളിച്ചു കൊണ്ടിരിക്കേ കാട്ടിൽ നിന്നും പക്ഷികളുടെ നിലവിളി ശബ്ദം കേട്ടു.
അവർ കുന്നിൻ മുകളിൽ നിന്നും കാട്ടിലേക്ക് ഒാടി . കുഞ്ചു നോക്കുമ്പോൾ കാട്ടിലെ
മരങ്ങൾ എല്ലാം വെട്ടി ലോറിയിൽ കയറ്റുന്നു അതിനുശേഷം കാട്ടുതീയിടുന്നു,മൃഗങ്ങ
ളെ കൊല്ലുന്നു. കാട്ടിലെ അമൂല്യങ്ങളായവയെല്ലാം കാട്ടുകൊള്ളക്കാർ നശിപ്പിക്കുന്നു.
ഇതു കണ്ട് രാമുവിൻെറ കൂട്ടുകാരെയും മറ്റു മൃഗങ്ങളെയും അവൻെറ ശബ്ദത്തിലൂടെ അറിയിച്ചു.
അവരെല്ലാവരും കൂടി കാട് നശിപ്പിക്കാൻ വന്നവരെ തുരത്തിയോടിച്ചു.പിന്നെ ആരും
ആ കാട് നശിപ്പിക്കാൻ വന്നില്ല കുഞ്ചുവും രാമുവും അങ്ങനെ കാടിൻെറ രക്ഷകരായി.
{{BoxBottom1
| പേര്= അതുൽ ശ്രീജേഷ്
| ക്ലാസ്സ്=    <!-- 6 F -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=          <!-- ബേത് ലഹേം ദയറ സ്കുൾ, ആലുവ, കോലഞ്ചേരി-->
| സ്കൂൾ കോഡ്= 25043
| ഉപജില്ല=      <!-- കോലഞ്ചേരി -->
| ജില്ല= ആലുവ
| തരം=      <!-- കഥ  --> 
| color=      <!-- color - 2 -->
}}
}}
47

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/721341" എന്ന താളിൽനിന്ന് ശേഖരിച്ചത്