"എച്ച് എസ് പെങ്ങാമുക്ക്/അക്ഷരവൃക്ഷം/പരിസ്ഥിതി ശുചിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 2: വരി 2:
| തലക്കെട്ട്=  പരിസ്ഥിതി ശുചിത്വം      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=  പരിസ്ഥിതി ശുചിത്വം      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=    1    <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    1    <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
<p>
എന്താണ് പ്രകൃതി?  നമ്മുടെ അമ്മയാണ് പ്രകൃതി . ഈ അമ്മയാണ് നമ്മെ പരിപാലിക്കുന്നത് .അങ്ങനെയുളള അമ്മയെ ദോഷകരമല്ലാത്ത രീതിയിൽ പരിപാലിക്കേണ്ടത് നമ്മുടെ കടമയാണ് . പരിസ്ഥിതിക്ക് ദോഷം വരുന്ന കാര്യങ്ങൾ മനുഷ്യൻ പ്രവർത്തിച്ചാൽ അത് ലോകത്തിൻറെ  നാശത്തിനു കാരണമാവും . എല്ലാ മനുഷ്യർക്കും  ജീവജാലങ്ങൾക്കും ശുദ്ധവായുവും,  ശുദ്ധജലവും ലഭിക്കുന്നത് പ്രകൃതിയിൽ നിന്നാണ് . നമ്മുടെ പ്രകൃതി സുരക്ഷിതമായും  സുന്ദരമായും  ഒരു ഹരിത കേന്ദ്രമായും അടുത്ത തലമുറയ്ക്ക് കൈമാറേണ്ടത് നമ്മുടെ കടമയാണ്.
</p>
{{BoxBottom1
| പേര്= ദുർഗ സി
| ക്ലാസ്സ്=  7  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=  ഹൈസ്കൂൾ പെങ്ങാമുക്ക്        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=24030
| ഉപജില്ല= കുന്നംകുളം      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  തൃശ്ശൂർ
| തരം= ലഘുകുറിപ്പ്    <!-- കവിത / കഥ  / ലേഖനം --> 
| color=  4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}

14:27, 15 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

പരിസ്ഥിതി ശുചിത്വം

എന്താണ് പ്രകൃതി? നമ്മുടെ അമ്മയാണ് പ്രകൃതി . ഈ അമ്മയാണ് നമ്മെ പരിപാലിക്കുന്നത് .അങ്ങനെയുളള അമ്മയെ ദോഷകരമല്ലാത്ത രീതിയിൽ പരിപാലിക്കേണ്ടത് നമ്മുടെ കടമയാണ് . പരിസ്ഥിതിക്ക് ദോഷം വരുന്ന കാര്യങ്ങൾ മനുഷ്യൻ പ്രവർത്തിച്ചാൽ അത് ലോകത്തിൻറെ നാശത്തിനു കാരണമാവും . എല്ലാ മനുഷ്യർക്കും ജീവജാലങ്ങൾക്കും ശുദ്ധവായുവും, ശുദ്ധജലവും ലഭിക്കുന്നത് പ്രകൃതിയിൽ നിന്നാണ് . നമ്മുടെ പ്രകൃതി സുരക്ഷിതമായും സുന്ദരമായും ഒരു ഹരിത കേന്ദ്രമായും അടുത്ത തലമുറയ്ക്ക് കൈമാറേണ്ടത് നമ്മുടെ കടമയാണ്.

ദുർഗ സി
7 ഹൈസ്കൂൾ പെങ്ങാമുക്ക്
കുന്നംകുളം ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലഘുകുറിപ്പ്