"സെന്റ് ക്രിസോസ്റ്റംസ് എച്ച്.എസ്. നെല്ലിമൂട്/അക്ഷരവൃക്ഷം/പനിനീർ പൂവേ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 30: വരി 30:
| color= 2     
| color= 2     
}}
}}
{{Verified|name=Sheelukumards}}

14:26, 15 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

പനിനീർ പൂവേ.....

എന്റെ മനസ്സിൻ താഴ്വാരത്തിൽ

ഇതൾ വിടർന്ന പനിനീർ പൂവേ,

പൊഴിയുന്ന മഞ്ഞായ്

ഞാൻ നിന്റെ ഇതളിൽ

ചേർന്നിരിക്കാം..........


വെയിലേറ്റു വാടാതെ

മഴയേറ്റു കുളിരാതെ

നിന്നെ ആദ്രമീ,

ഈറൻ മിഴിയിൽ

ചേർത്തു വയ്ക്കാം.

കീർത്തി സി. എസ്
8 K സെൻറ് ക്രിസോസ്റ്റംസ് ജി.എച്ച്.എസ്. നെല്ലിമൂട്
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - {{{തരം}}}

[[Category:അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച {{{തരം}}}]]