"ഗവ. എൽ. പി. എസ്സ്.പറക്കുളം/അക്ഷരവൃക്ഷം/കോവിഡ് - 19" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്=കോവിഡ് - 19 | color=3 }}
കൊറോണ എന്...' താൾ സൃഷ്ടിച്ചിരിക്കുന്നു)

No edit summary
വരി 4: വരി 4:

കൊറോണ എന്ന്‌ പേരുള്ള ഒരു വൈറസ് ആണ് ഈ രോഗം പരത്തുന്നത്. ഇത് ഒരു പകർച്ചാവ്യാധി ആണ്. 2019 ൽ ചൈനയിലെ വുഹാൻ എന്ന സ്ഥലത്തു നിന്നാണ് ഇത് പൊട്ടിപ്പുറപ്പെട്ടത്.  കോവിഡ് -19 എന്നതിന്റെ പൂർണരൂപം കൊറോണ വൈറസ് ഡിസീസ് -2019 എന്നാണ്. 2019 വർഷത്തിൽ ഉത്ഭവിച്ചതിനാൽ ആണ് ഇതിന് കോവിഡ് -19 എന്ന പേര് വന്നത്.

രോഗലക്ഷണങ്ങൾ
രോഗലക്ഷണങ്ങൾ

1. പനി
1. പനി

2. ചുമ
2. ചുമ

3. ജലദോഷം
3. ജലദോഷം

4. തൊണ്ടവേദന
4. തൊണ്ടവേദന

5. തുമ്മൽ
5. തുമ്മൽ

6. ശ്വാസതടസം
6. ശ്വാസതടസം

പ്രതിരോധമാർഗങ്ങൾ
പ്രതിരോധമാർഗങ്ങൾ

1. കൈകൾ ഇടയ്ക്കിടെ സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകുക.
1. കൈകൾ ഇടയ്ക്കിടെ സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകുക.

2. രോഗലക്ഷണങ്ങൾ ഉള്ളവരും, രോഗബാധിതരുമായി ഇടപെഴുകുന്നവരും മാസ്ക് നിർബന്ധമായും ഉപയോഗിക്കുക.
2. രോഗലക്ഷണങ്ങൾ ഉള്ളവരും, രോഗബാധിതരുമായി ഇടപെഴുകുന്നവരും മാസ്ക് നിർബന്ധമായും ഉപയോഗിക്കുക.

3. സാനിറ്റൈസർ ഉപയോഗിക്കുക.
3. സാനിറ്റൈസർ ഉപയോഗിക്കുക.

4.കണ്ണ്, മൂക്ക്, വായ്  എന്നിവിടങ്ങളിൽ അനാവശ്യമായി സ്പര്ശിക്കാതിരിക്കുക.
4.കണ്ണ്, മൂക്ക്, വായ്  എന്നിവിടങ്ങളിൽ അനാവശ്യമായി സ്പര്ശിക്കാതിരിക്കുക.

5.തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും തൂവാല ഉപയോഗിക്കുക.
5.തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും തൂവാല ഉപയോഗിക്കുക.

6. ആളുകൾ കൂട്ടം കൂടുന്നത് ഒഴിവാക്കുക.
6. ആളുകൾ കൂട്ടം കൂടുന്നത് ഒഴിവാക്കുക.

7.വ്യക്തികൾ തമ്മിൽ അകലം പാലിക്കുക.
7.വ്യക്തികൾ തമ്മിൽ അകലം പാലിക്കുക.

8.രോഗലക്ഷണമുള്ളവർ വൈദ്യസഹായം തേടുക.
8.രോഗലക്ഷണമുള്ളവർ വൈദ്യസഹായം തേടുക.

{{BoxBottom1
{{BoxBottom1
37

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/720508" എന്ന താളിൽനിന്ന് ശേഖരിച്ചത്