"ജി.വി.എച്ച്.എസ്.എസ്. വട്ടിയൂർക്കാവ്/അക്ഷരവൃക്ഷം/പുഴയോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
'{{BoxTop1 | തലക്കെട്ട്= പുഴയോട് <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു |
No edit summary |
||
| വരി 8: | വരി 8: | ||
ജലദേവതതൻ തിരുസന്നിധിയിൽനിന്നുതിരുന്ന | ജലദേവതതൻ തിരുസന്നിധിയിൽനിന്നുതിരുന്ന | ||
ഒരു ചെറുകന്യകയാം പുതുപുഴയാണു ഞാൻ | ഒരു ചെറുകന്യകയാം പുതുപുഴയാണു ഞാൻ | ||
അനുദിനം ക്ഷയിച്ചുകൊണ്ടിരിക്കുന്നു ഞാൻ | അനുദിനം ക്ഷയിച്ചുകൊണ്ടിരിക്കുന്നു ഞാൻ | ||
ജനനിതൻ മുന്നിലായി കേഴുന്നു | ജനനിതൻ മുന്നിലായി കേഴുന്നു | ||
കരയുന്ന ഭൂമിതൻ നിറയുന്ന നയനങ്ങൾ- | കരയുന്ന ഭൂമിതൻ നിറയുന്ന നയനങ്ങൾ- | ||
തൻ അംശമായി മാറുന്ന പുഴയാണ് ഞാൻ | തൻ അംശമായി മാറുന്ന പുഴയാണ് ഞാൻ | ||
നീറുന്ന നയനങ്ങൾ തൻ മിഴിനീരുമായി | നീറുന്ന നയനങ്ങൾ തൻ മിഴിനീരുമായി | ||
വരും തലമുറയ്ക്കായ് നിലകൊള്ളുന്നു ഞാൻ | വരും തലമുറയ്ക്കായ് നിലകൊള്ളുന്നു ഞാൻ | ||
എന്നിട്ടും ഇഞ്ചിഞ്ചായി എന്നെ കർന്നുതിന്നുന്നുവോ | എന്നിട്ടും ഇഞ്ചിഞ്ചായി എന്നെ കർന്നുതിന്നുന്നുവോ | ||
പ്രകൃതിയാകുമമ്മയിൽ പിറവിയെടുത്ത ഞാൻ | പ്രകൃതിയാകുമമ്മയിൽ പിറവിയെടുത്ത ഞാൻ | ||
ആനന്ദാശ്രുക്കൾ പൊഴിച്ചിരുന്നു | ആനന്ദാശ്രുക്കൾ പൊഴിച്ചിരുന്നു | ||
ഇന്നെൻ വിധിയോർത്തു നീറാതെ നീറുന്നു | ഇന്നെൻ വിധിയോർത്തു നീറാതെ നീറുന്നു | ||
ഇനി എത്ര കാലം... ഒരു കാളിന്ദിയായി | ഇനി എത്ര കാലം... ഒരു കാളിന്ദിയായി | ||
നിൻ മാറിലൂടെ ഒഴുകും ഞാൻ എത്ര നാൾ | നിൻ മാറിലൂടെ ഒഴുകും ഞാൻ എത്ര നാൾ | ||
എത്ര നാൾ പറയൂ കാലമേ... | എത്ര നാൾ പറയൂ കാലമേ... | ||
{{BoxBottom1 | {{BoxBottom1 | ||
| പേര്= അനഘ ചന്ര൯ | | പേര്= അനഘ ചന്ര൯ | ||