"ജി. എച്ച്.എസ്. പൂച്ചപ്ര/അക്ഷരവൃക്ഷം/മഹാമാരി വന്ന വഴി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്=മഹാമാരി വന്ന വഴി <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 9: | വരി 9: | ||
രോഗലക്ഷണങ്ങൾക്കുള്ള ചികിത്സയും ശരിയായ പരിചരണവും നൽകിയാണ് രോഗം മാറുന്നത്. ശരീരത്തിൻ്റെ പ്രതിരോധശേഷി കൂട്ടുന്നതും രോഗബാധയെ ഒരു പരിധി വരെ തടയും.നിലവിൽ മറ്റെന്തെങ്കിലും രോഗം ഉള്ളവരിലും ,പ്രായമായവരിലും കോവിഡ് ജീവനു ഭീഷണിയാണ്. | രോഗലക്ഷണങ്ങൾക്കുള്ള ചികിത്സയും ശരിയായ പരിചരണവും നൽകിയാണ് രോഗം മാറുന്നത്. ശരീരത്തിൻ്റെ പ്രതിരോധശേഷി കൂട്ടുന്നതും രോഗബാധയെ ഒരു പരിധി വരെ തടയും.നിലവിൽ മറ്റെന്തെങ്കിലും രോഗം ഉള്ളവരിലും ,പ്രായമായവരിലും കോവിഡ് ജീവനു ഭീഷണിയാണ്. | ||
വൈറസ്ശരീരത്തിൽ പ്രവേശിച്ചാൽ മാത്രമേ ഒരാൾ രോഗിയാവുക. ഒരു രോഗിയിൽ നിന്ന് മറ്റൊരാളിലേക്ക് രോഗം എത്താതിരിക്കാൻ ഒട്ടനവധി പ്രവർത്തികൾ ചെയ്യാം. കോറോണ പടരാതെ കാക്കാം,വ്യക്തി ശുചിത്വം, മാസ്ക് ഉപയോഗം , മ്യഗങ്ങളെ കൈകാര്യം ചെയ്യുമ്പോൾ ,യാത്രാക്കിടയിൽ അങ്ങനെ കുറെ പ്രവർത്തികൾ. സോപ്പോ,സാനിറ്റൈസറോ ഉപയോഗിച്ച് കൈ സുരക്ഷിതമാക്കാം. ലാബോട്ടറിയിൽ രണ്ട് ഘട്ടങ്ങളായി നടത്തുന്ന പരിശോധനയിലൂടെയാണ് ഇന്ത്യയിൽ കോവിഡ് രോഗം നിർണയം നടത്തുന്നത്. അവയാണ് പോളിമറൈസ് ചെയിൻ റിയാക്ഷൻ, ന്യൂക്ലിക് ആസിസ് ആംഫ്ലിക്കേഷൻ ടെസ്റ്റ് എന്നിവയാണ് .കോവിഡ് അധികനേരം അന്തരീക്ഷത്തിൽ തങ്ങിനിൽക്കില്ലെങ്കിലും പല പ്രതലത്തിലും ഇവ കൂടുതൽ നേരം കഴിഞ്ഞുകൂടും.തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും തുവാലയോ ടിഷ്യുപേപ്പറോ കൊണ്ട് മുഖം മറയ്ക്കണം. കൈ അനാവശ്യമായി മുഖത്തോ, കണ്ണിലോ, മൂക്കിലോ സ്പർശിക്കുന്നത് ഒഴിവാക്കുക.മാസ്ക് ധരിക്കുന്നത് വൈറസ് ബാധയെ ചെറുക്കും എന്നതിനാൽ രോഗിയും അവരെ പരിചരിക്കുന്നവരും മാസ്ക് ധരിക്കണം.എൻ95 എന്ന യിനം മാസ്ക് ആണ് ഏറ്റവും സുരക്ഷിതം.60- 90 ശതമാനം ഗാഢതയുള്ള ഈഥൈൽ ആൽക്കഹോൾ അല്ലെങ്കിൽ ഐസോപ്രൊപൈൽ ആൽക്കഹോൾ എന്ന ആൽക്കഹോൾ അടിസ്ഥാനമാക്കിയുള്ള സാനിറ്റൈസറുകളോ ഉപയോഗിക്കുക. വൈറസിൻ്റെ പ്രോട്ടീൻ ആവരണവുമായി പ്രവർത്തിച്ച് ആൽക്കഹോൾ വൈറസിനെനിർവീര്യമാക്കും .സമൂഹവുമായി അകലം പാലിക്കുക.അതിലൂടെ നാടിനൊപ്പം ചേരുക. | വൈറസ്ശരീരത്തിൽ പ്രവേശിച്ചാൽ മാത്രമേ ഒരാൾ രോഗിയാവുക. ഒരു രോഗിയിൽ നിന്ന് മറ്റൊരാളിലേക്ക് രോഗം എത്താതിരിക്കാൻ ഒട്ടനവധി പ്രവർത്തികൾ ചെയ്യാം. കോറോണ പടരാതെ കാക്കാം,വ്യക്തി ശുചിത്വം, മാസ്ക് ഉപയോഗം , മ്യഗങ്ങളെ കൈകാര്യം ചെയ്യുമ്പോൾ ,യാത്രാക്കിടയിൽ അങ്ങനെ കുറെ പ്രവർത്തികൾ. സോപ്പോ,സാനിറ്റൈസറോ ഉപയോഗിച്ച് കൈ സുരക്ഷിതമാക്കാം. ലാബോട്ടറിയിൽ രണ്ട് ഘട്ടങ്ങളായി നടത്തുന്ന പരിശോധനയിലൂടെയാണ് ഇന്ത്യയിൽ കോവിഡ് രോഗം നിർണയം നടത്തുന്നത്. അവയാണ് പോളിമറൈസ് ചെയിൻ റിയാക്ഷൻ, ന്യൂക്ലിക് ആസിസ് ആംഫ്ലിക്കേഷൻ ടെസ്റ്റ് എന്നിവയാണ് .കോവിഡ് അധികനേരം അന്തരീക്ഷത്തിൽ തങ്ങിനിൽക്കില്ലെങ്കിലും പല പ്രതലത്തിലും ഇവ കൂടുതൽ നേരം കഴിഞ്ഞുകൂടും.തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും തുവാലയോ ടിഷ്യുപേപ്പറോ കൊണ്ട് മുഖം മറയ്ക്കണം. കൈ അനാവശ്യമായി മുഖത്തോ, കണ്ണിലോ, മൂക്കിലോ സ്പർശിക്കുന്നത് ഒഴിവാക്കുക.മാസ്ക് ധരിക്കുന്നത് വൈറസ് ബാധയെ ചെറുക്കും എന്നതിനാൽ രോഗിയും അവരെ പരിചരിക്കുന്നവരും മാസ്ക് ധരിക്കണം.എൻ95 എന്ന യിനം മാസ്ക് ആണ് ഏറ്റവും സുരക്ഷിതം.60- 90 ശതമാനം ഗാഢതയുള്ള ഈഥൈൽ ആൽക്കഹോൾ അല്ലെങ്കിൽ ഐസോപ്രൊപൈൽ ആൽക്കഹോൾ എന്ന ആൽക്കഹോൾ അടിസ്ഥാനമാക്കിയുള്ള സാനിറ്റൈസറുകളോ ഉപയോഗിക്കുക. വൈറസിൻ്റെ പ്രോട്ടീൻ ആവരണവുമായി പ്രവർത്തിച്ച് ആൽക്കഹോൾ വൈറസിനെനിർവീര്യമാക്കും .സമൂഹവുമായി അകലം പാലിക്കുക.അതിലൂടെ നാടിനൊപ്പം ചേരുക. | ||
മഹാപ്രളയത്തിൽ ഒന്നിച്ചു നിന്നവരാണ് നാം. ഈ മഹാമാരിയെയും നമ്മുക്ക് അങ്ങനെ തന്നെ നേരിടാം | |||
{{BoxBottom1 | {{BoxBottom1 | ||
| പേര്=ട്രീസ സോയി | | പേര്=ട്രീസ സോയി |
13:11, 15 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
മഹാമാരി വന്ന വഴി
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ഇടുക്കി ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അറക്കുളം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- ഇടുക്കി ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- ഇടുക്കി ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- അറക്കുളം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- ഇടുക്കി ജില്ലയിൽ 15/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ