"ലൂഥറൻ എൽ. പി. എസ് മൈലക്കര/അക്ഷരവൃക്ഷം/കൊറോണക്കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 15: വരി 15:
  </poem> </center>
  </poem> </center>
{{BoxBottom1
{{BoxBottom1
| പേര്= അനഘ
| പേര്= അനഘ.എ.എൽ.
| ക്ലാസ്സ്= 2    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്= 2    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  

13:00, 15 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കൊറോണക്കാലം

കൊറോണ വന്നു കൊറോണ
വീട്ടിലിരിക്കൂ സോദരരെ
വീട്ടിലിരുന്നാൽ നമ്മൾക്ക്
കൊറോണ ബാധിക്കില്ലല്ലോ
കൊറോണയിൽ നമ്മുടെ നാടും നാട്ടാരും
ഞെട്ടിത്തരിച്ചു പോയല്ലോ
നമ്മുടെ നാട്ടിൻ കേരളമക്കൾക്ക്
കൊറോണ ബാധിക്കില്ലല്ലോ

 

അനഘ.എ.എൽ.
2 ലൂഥറൻ എൽ. പി. എസ് മൈലക്കര
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത