"സെന്റ് ലിറ്റിൽ ത്രേസ്യാസ് എൽ പി എസ് ഭരണങ്ങാനം/അക്ഷരവൃക്ഷം/ആരോഗ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ആരോഗ്യം | color= 3 }} <center> <poem> ഉണർന്നി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്= ആരോഗ്യം
| തലക്കെട്ട്= ആരോഗ്യം
| color=  3
| color=  4
}}
}}
<center> <poem>
<center> <poem>

12:46, 15 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ആരോഗ്യം


ഉണർന്നിടാം ഉണർന്നിടാം കൂട്ടരേ
ആരോഗ്യമുള്ള നാളേയ്ക്കായ്
ഒരുമിച്ചീടാം ഒരുമിച്ചീടാം
രോഗപ്രതിരോധത്തിനായൊരുമിച്ചീടാം

ആരോഗ്യമു നാളേയ്യ്ക്കായ്
ശുചിത്വപൂർണ്ണമായ് ജീവിച്ചിടേണം
പോഷകാഹാരങ്ങൾ കഴിച്ചീടേണം
വിഷമുള്ള പച്ചക്കറികൾ ഒഴിവാക്കിടേണം

പച്ചക്കറിത്തോട്ടം നിർമ്മിച്ചിടേണം
വ്യായാമങ്ങൾ ചെയ്തിടേണം
ആരോഗ്യമുള്ളാനല്ല നാളേയ്ക്കായ്
രോഗപ്രതിരോധത്തിനായൊരുമിച്ചിടേണം


എബിസൺ സണ്ണി
4 D സെന്റ് ലിറ്റിൽ ത്രേസ്യാസ് എൽ.പി.സ്കൂൾ, ഭരണങ്ങാനം
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത