"കെ. എ. യു. പി. എസ് എളമ്പുലാശ്ശേരി/അക്ഷരവൃക്ഷം/പരിതസ്ഥിതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('<center> <poem> നഷ്ടമായീടുന്നു നാടിൻറെ സൗന്ദര്യം നഷ്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
{{BoxTop1
| തലക്കെട്ട്= പരിതസ്ഥിതി        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=  2        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
<center> <poem>
<center> <poem>
നഷ്ടമായീടുന്നു നാടിൻറെ സൗന്ദര്യം
നഷ്ടമായീടുന്നു നാടിൻറെ സൗന്ദര്യം

12:14, 15 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

പരിതസ്ഥിതി

നഷ്ടമായീടുന്നു നാടിൻറെ സൗന്ദര്യം
നഷ്ടമായീടുന്നു ഭൂമിയിൽ സ്വർഗവും
മാനവഹ‍ൃദയത്തിലിന്ന് കൊടും
കാടായ് വളരുന്നു സ്വാർത്ഥത
തൻ സ്വാർത്ഥലാഭത്തിനായ് മനുജർ
കാടിനെ വെട്ടി നിരത്തി
പാറമടകളും ഫ്ലാറ്റുകളും കെട്ടി
കാടിനെ തന്നുള്ളിലാക്കി
തണ്ണീർത്തടങ്ങളും കാട്ടുപൂഞ്ചോലയും
നാട്ടുപച്ചപ്പും മരിച്ചു
പുഞ്ചനെൽപാടങ്ങൾ റബറിൻവേരിനാൽ
ശുഷ്കമായ് മാറിയിന്നയ്യോ
ദാഹനീരില്ല കുളിർകാറ്റുമില്ലെങ്ങും
ശീതളച്ഛായകളില്ല
പുഴകൾവഴി മാറിയൊഴുകിടുന്നു
കാട്ടുമൃഗങ്ങളും നാട്ടിലായി
പാഷാണപൂരിത ഭോജനശീലത്താൽ
ആയുരാരോഗ്യം നശിച്ചു
പ്രളയവും മാരകവ്യാധികളും കൊണ്ട്
പൂരിതമായിന്നു ലോകം
ഹേ മർത്യ നീ ഉണർന്നീടുക
പുൽകുക വീണ്ടുമാ സ്വർഗീയഭൂമി
വൈകരുതതിനിനി,കരുതീടാംനമ്മൾതൻ
ഇളമുറയ്ക്കായ് ഒട്ടുനന്മ...
നമ്മൾതൻ....
ഇളമുറകയ്ക്കായ് ഒട്ടുനന്മ
 

ഹരിനാരാണ ശർമ
6 ബി കെ എ യു പി സ്കൂൾ എളമ്പുലാശ്ശേരി
ചെർപ്പുളശ്ശേരി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത