"എൽ.എം.എസ്.എച്ച്.എസ്.എസ് അമരവിള/അക്ഷരവൃക്ഷം/ഇരുട്ടെ നീ മായുകില്ലേ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ഇരുട്ടെ നീ മായുകില്ലേ <!--...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 33: വരി 33:
| color=  3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified|name=Sheelukumards}}

11:41, 15 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ഇരുട്ടെ നീ മായുകില്ലേ

കാർമേഘം പോലെ പടർന്നു കയറിയ
മാരിയെ നീ ഇന്നു മായുകില്ലേ
ലോക മനസ്സു തൻ ശാപക്കറകൾ നീ
ഏറ്റുവാങ്ങി അങ്ങു മറയുകില്ലേ


 നിന്റെ ഈ വ്യാപന തൽഫലമായി ഞങ്ങൾ
കൂട്ടിൽ ഒതുങ്ങി കഴിയുന്നിതാ
ശൂന്യമാം തെരുവീഥികൾ നഗരങ്ങൾ
നിശബ്ദമാം ഭീകര സ്വപ്നങ്ങളും


ബന്ധങ്ങൾ ഭേദിച്ച് പടരുന്ന നാഴികയിൽ
വൈദ്യമില്ലാതെ അലയുന്നിതാ
മാനവരാശിതൻ ശാപമായ് മാറിയ
മാരിയെ നീ എന്നു പെയ്തു തോരും .

അക്ഷ വി എ
7 എൽ എം എസ് എച്ച് എസ് എസ് അമരവിള
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - {{{തരം}}}

[[Category:അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച {{{തരം}}}]]