"ഗവ. എൽ പി എസ് തോന്നയ്ക്കൽ/അക്ഷരവൃക്ഷം/രാജാവിന്റെ ദീനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്=രാജാവിന്റെ ദീനം <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 5: വരി 5:
<p> <br>  
<p> <br>  
ഒരു രാജ്യത്തു് കാർമേഘനാഥൻ എന്ന പേരുള്ള ഒരു രാജാവുണ്ടായിരുന്നു .കൈയിൽ കിട്ടിയതെല്ലാം വാരിവലിച്ചു തിന്നും. പ്രജകളെക്കുറിച്ച് യാതൊരു ചിന്തയുമില്ല. ഒരു ദിവസം രാജാവിന് ദീനം വന്നു. പല രാജ്യങ്ങളിൽ നിന്ന് വന്ന വൈദ്യന്മാർ മാറിമാറി ചികിത്സിച്ചു . പക്ഷേ ദീനത്തിന് ഒരു കുറവും വന്നില്ല . അങ്ങനെ ഒരു ദിവസം വീരബാഹു എന്ന് പേരുള്ള ഒരു വൈദ്യൻ വന്നു. രാജാവിനെ ചികിത്സിച്ചു. വൈദ്യൻ പറഞ്ഞു ശരീരം വൃത്തിയാക്കിയാൽ അസുഖം മാറുമെന്ന്. പക്ഷേ മാറിയില്ല. വൈദ്യനെ വീണ്ടും വിളിച്ചു . വൈദ്യൻ പറഞ്ഞു നന്നായി പണിയെടുക്കണമെന്ന്. ആദ്യം രാജാവിന് നീരസം തോന്നി. എന്നാലും അനുസരിച്ചു. രാജാവിന്റെ ദീനം മാറി.

{{BoxBottom1
{{BoxBottom1
| പേര്=  കൃഷ്ണേന്ദു എ
| പേര്=  കൃഷ്ണേന്ദു എ
549

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/718274" എന്ന താളിൽനിന്ന് ശേഖരിച്ചത്